ചോറും കറിയും എല്ലാം മോശം...! കണ്ണൂർ തളിപ്പറമ്പിൽ ഹോട്ടലുകളില്‍ റെയിഡ്, പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി

ചോറും കറിയും എല്ലാം മോശം...! കണ്ണൂർ തളിപ്പറമ്പിൽ ഹോട്ടലുകളില്‍ റെയിഡ്, പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി
Jul 14, 2025 12:03 PM | By VIPIN P V

തളിപ്പറമ്പ്(കണ്ണൂർ): ( www.truevisionnews.com ) കണ്ണൂർ തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രി പരിസരത്തെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. കരിമ്പം ബ്ലോക്ക് ഓഫീസിന് മുന്‍വശത്തെ ടേസ്റ്റി ഹബ്ബ് റസ്റ്റോറന്റില്‍ നിന്ന് പഴകിയ ചോറ്, പഴകിയ മീന്‍ വറുത്തത്, പഴകിയ കറികള്‍ എന്നിവ പിടികൂടി.

പ്രദേശത്തെ കേരളാ ഹോട്ടല്‍, ബ്ലോക്ക് വനിതാ കാന്റീന്‍, സര്‍സയ്യിദ് കോളേജ് റോഡിലെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും എവിടെ നിന്നും പഴയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ലീന്‍സിറ്റി മാനേജര്‍ എ.പി.രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നഗരസഭയിലെ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ്, ലതീഷ്, ശുചീകരണ തൊഴിലാളി ഗണേശന്‍ എന്നിവരും പങ്കെടുത്തു.

പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടിയ ടേസ്റ്റി ഹബ്ബ് റസ്റ്റോറന്റിന് നോട്ടീസ് നല്‍കുമെന്നും നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ പറഞ്ഞു. തളിപ്പറമ്പ് നഗരത്തിലെ കഫേ ടുഡേ, നിധിന്‍ ഹോട്ടല്‍, അനുഷ ടീസ്റ്റാള്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.

Raids at hotels in Taliparambil Kannur stale food items seized

Next TV

Related Stories
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി

Jul 14, 2025 03:14 PM

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി...

Read More >>
അതീവ ജാഗ്രത...., പാലക്കാട്ടെ നിപ മരണം; രോ​ഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം

Jul 14, 2025 03:08 PM

അതീവ ജാഗ്രത...., പാലക്കാട്ടെ നിപ മരണം; രോ​ഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം

പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു....

Read More >>
ജീവനായി ഒന്നിക്കുന്നു..നിമിഷ പ്രിയയുടെ മോചനം; പണം നല്‍കി സഹായിക്കാന്‍ തയാറെന്ന് അബ്ദുള്‍ റഹീമിന്റെ കുടുംബം

Jul 14, 2025 02:39 PM

ജീവനായി ഒന്നിക്കുന്നു..നിമിഷ പ്രിയയുടെ മോചനം; പണം നല്‍കി സഹായിക്കാന്‍ തയാറെന്ന് അബ്ദുള്‍ റഹീമിന്റെ കുടുംബം

നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കാന്‍ തയ്യാറെന്ന് സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന്റെ കുടുംബം....

Read More >>
മഴ മാറിയിട്ടില്ല....! ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

Jul 14, 2025 02:04 PM

മഴ മാറിയിട്ടില്ല....! ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരും കാസർഗോഡും ഓറഞ്ച്...

Read More >>
തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ വീട്ടമ്മമാര്‍

Jul 14, 2025 12:10 PM

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ വീട്ടമ്മമാര്‍

സംസ്ഥാനത്ത് വെളിച്ചെണ്ണ ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ...

Read More >>
Top Stories

//Truevisionall