#Accident | കണ്ണൂരിൽ സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അപകടം; അമ്മക്കും മകൾക്കും പരിക്ക്

#Accident | കണ്ണൂരിൽ സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അപകടം; അമ്മക്കും മകൾക്കും പരിക്ക്
Sep 16, 2024 08:25 PM | By VIPIN P V

പേരാവൂർ (കണ്ണൂർ ) : (truevisionnews.com) പേരാവൂർ മുരിങ്ങോടി ടൗണിനു സമീപം സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും പരിക്കേറ്റു.

നമ്പിയോടിലെ തുന്നൻ വീട്ടിൽ നിഷ്ണ (24) മകൾ അനൈഖ (5) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

ഇരുവരെയും കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവെശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

#Scooter #collides #tipperlorry #Kannur #Mother #daughter #injured

Next TV

Related Stories
#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

Sep 19, 2024 09:33 PM

#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് അപായപ്പെടുത്താൻ...

Read More >>
#StrayDogs |  തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

Sep 19, 2024 09:10 PM

#StrayDogs | തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ...

Read More >>
#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

Sep 19, 2024 09:04 PM

#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

ശസ്ത്രക്രീയക്കാവശ്യമായ മുഴുവൻ ചിലവും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ്...

Read More >>
#accident | കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് അപകടം; കാർ ഓടിച്ചിരുന്ന യുവതിക്കും കുട്ടിക്കും പരിക്ക്

Sep 19, 2024 09:00 PM

#accident | കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് അപകടം; കാർ ഓടിച്ചിരുന്ന യുവതിക്കും കുട്ടിക്കും പരിക്ക്

മാക്കൂൽ പീടികയിലേക്ക് വരികയായിരുന്ന KL 58 AJ 0435 നെക്സോ ബെലേനൊ കാർ ആണ് അപകടത്തിൽ...

Read More >>
#PVAnwar | പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍; പരാതി കൈമാറിയത് പ്രത്യേക ദൂതന്‍ വഴി

Sep 19, 2024 08:59 PM

#PVAnwar | പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍; പരാതി കൈമാറിയത് പ്രത്യേക ദൂതന്‍ വഴി

പി ശശി സിപിഐഎം സംസ്ഥാന സമിതി അംഗമായതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി...

Read More >>
#traindeath |  ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട്‌ യുവാവിന് ദാരുണാന്ത്യം

Sep 19, 2024 08:22 PM

#traindeath | ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട്‌ യുവാവിന് ദാരുണാന്ത്യം

ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്തുനിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടയിലായിരുന്നു...

Read More >>
Top Stories