#sex | കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

#sex |  കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
Aug 14, 2024 10:00 PM | By Athira V

( www.truevisionnews.com  )ഗര്‍ഭധാരണം തടയുന്നതിനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പകരാന്‍ സാധ്യതയുള്ള രോഗങ്ങളെ തടയുന്നതിനും കോണ്ടം (Condom) സഹായിക്കും. കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ തീര്‍ച്ചായായും ശ്രദ്ധിക്കണം.

കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം:

ചൂടുള്ള സ്ഥലങ്ങളില്‍ വയ്ക്കരുത് :

കോണ്ടം ഒരിക്കിക്കലും ചൂടുള്ള സ്ഥലങ്ങളില്‍ വെയ്ക്കരുത്. ജനലിന്റെ അടുത്തോ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന മറ്റ് സ്ഥലങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. മിതമായ തരത്തില്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

ഗുണനിലവാരമുള്ളവ ഉപയോഗിക്കുക:

വളരെ താങ്ങാവുന്ന വിലയില്‍ ലഭിക്കുന്നതിനാല്‍ നിലവാരമില്ലാത്ത കോണ്ടം വാങ്ങി ഉപയോഗിക്കരുത്. നിങ്ങള്‍ക്ക് അനുയോജ്യമായ നല്ല നിലവാരമുള്ള കോണ്ടം വാങ്ങി ഉപയോഗിക്കുക. ഇവ നമ്മുക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നു.അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന് ഇവ സഹായിക്കും. ഒരിക്കല്‍ ഒരു കോണ്ടം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

ശരിയായി ധരിക്കുക:

കോണ്ടം ഉപയോഗിക്കുന്ന പലര്‍ക്കും അത് എങ്ങനെ ശരിയായി ധരിക്കണമെന്ന് അറിയില്ല. ഇതുമൂലം കോണ്ടം ഉപയോഗശൂന്യമാകാനുള്ള സാധ്യത കൂടുതലാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഒരു കോണ്ടം എങ്ങനെ ധരിക്കണമെന്ന് ശരിയായി മനസ്സിലാക്കുക. എങ്ങിനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോ ആരോഗ്യകരമായ സംമ്പന്ധമായ വാർത്തകൾ നൽകുന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്.

ലൂബ്രിക്കന്റ് ഉപയോഗിക്കുക :

എണ്ണമയമുള്ള ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല എങ്കിലും എണ്ണമയമില്ലാത്ത ലൂബ്രിക്കന്റുകള്‍ വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലതാണ്. നിങ്ങള്‍ ലൂബ്രിക്കന്റ് ഉപയോഗിക്കാതിരുന്നാല്‍ കോണ്ടം ഉപയോഗശൂന്യമാവാന്‍ സാധ്യതയുണ്ട്.

(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)

#health #here #are #some #things #know #before #using #condom

Next TV

Related Stories
സൂക്ഷിക്കണം! 'വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത കൂടുതൽ'; പ്രത്യേക ജാഗ്രത വേണം

Apr 15, 2025 04:31 PM

സൂക്ഷിക്കണം! 'വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത കൂടുതൽ'; പ്രത്യേക ജാഗ്രത വേണം

സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത്...

Read More >>
ഭക്ഷണ ശേഷം ഉടനെ ഉറങ്ങാന്‍ കിടക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ ...

Apr 14, 2025 02:18 PM

ഭക്ഷണ ശേഷം ഉടനെ ഉറങ്ങാന്‍ കിടക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ ...

ഭക്ഷണ ശേഷം ഉടന്‍ ഉറങ്ങുന്നത് നിങ്ങളുടെ ദഹന പ്രക്രിയയെ മന്ദഗതിയില്‍ ആക്കുന്നു....

Read More >>
മുട്ടയുടെ വെള്ള മാത്രം ശീലമാക്കൂ, അറിയാം ഈ ആരോഗ്യ ഗുണങ്ങൾ

Apr 11, 2025 09:47 PM

മുട്ടയുടെ വെള്ള മാത്രം ശീലമാക്കൂ, അറിയാം ഈ ആരോഗ്യ ഗുണങ്ങൾ

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട....

Read More >>
അത്താഴത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്തു നോക്കൂ, ദഹനം എളുപ്പമാകും

Apr 8, 2025 04:47 PM

അത്താഴത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്തു നോക്കൂ, ദഹനം എളുപ്പമാകും

അത്താഴം നേരത്തെ കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു....

Read More >>
ഗ്യാസ് സ്റ്റൗവിലെ തീ ഓറഞ്ച് നിറത്തിലാണോ ? എന്നാൽ ശ്രദ്ധിക്കണം, അപകടം തൊട്ടരികിൽ.....

Apr 6, 2025 09:54 PM

ഗ്യാസ് സ്റ്റൗവിലെ തീ ഓറഞ്ച് നിറത്തിലാണോ ? എന്നാൽ ശ്രദ്ധിക്കണം, അപകടം തൊട്ടരികിൽ.....

ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാല്‍ ശരിയായ വിധത്തില്‍ ക്ലീന്‍ ചെയ്ത് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. രാത്രി കിടക്കുന്നതിന് മുന്‍പ് ഗ്യാസ് സ്റ്റൗവ്വില്‍...

Read More >>
കരിങ്ങാലി വെറുമൊരു ദാഹശമനി മാത്രമല്ല, അറിയാം ഇതിന് പിന്നിലെ ആരോഗ്യ ഗുണങ്ങൾ

Apr 6, 2025 04:42 PM

കരിങ്ങാലി വെറുമൊരു ദാഹശമനി മാത്രമല്ല, അറിയാം ഇതിന് പിന്നിലെ ആരോഗ്യ ഗുണങ്ങൾ

ല ആയുര്‍വ്വേദ ഔഷധങ്ങളും നിര്‍മ്മിക്കാന്‍ കരിങ്ങാലി ഉപയോഗിക്കാറുണ്ട്....

Read More >>
Top Stories