#wayanadandslide | ദുരിത ബാധിതരെ റിസോർട്ടുകളും വീടുകളും അടക്കം ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളിലേക്ക് ഉടൻ മാറ്റും -റവന്യൂ മന്ത്രി

#wayanadandslide | ദുരിത ബാധിതരെ റിസോർട്ടുകളും വീടുകളും അടക്കം ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളിലേക്ക് ഉടൻ മാറ്റും -റവന്യൂ മന്ത്രി
Aug 6, 2024 09:36 AM | By Athira V

മേപ്പാടി: ( www.truevisionnews.com )വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ.

ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരെ ഇവിടെ നിന്ന് ഉടൻ മാറ്റും. മേപ്പാടി പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്ക് പിഡബ്ല്യുഡി എടുക്കുന്നുണ്ട്. റിസോർട്ടുകൾ അടക്കം മേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെയും കണക്ക് എടുക്കുന്നുണ്ട്.

ക്യാമ്പിൽ കഴിയുന്നവരെ ഉടൻ ഇവിടങ്ങളിലേക്ക് മാറ്റും. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും.

ഒരു അധ്യയന ദിവസവും നഷ്ടപ്പെടാത്ത രീതിയിൽ ക്രമീകരണം വരും. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ തുറക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും ചൂരൽമല, വെള്ളാർമല അടക്കം തകർന്ന സ്കൂളുകളിലെ കുട്ടികളുടെ തുടർ പഠനത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

#revenue #minister #says #people #wayanad #landslide #disaster #relief #camps #moved #vacant #homes

Next TV

Related Stories
ഗവർണർക്കെതിരെ പ്രതിഷേധ സാധ്യത; നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Jun 23, 2025 06:46 PM

ഗവർണർക്കെതിരെ പ്രതിഷേധ സാധ്യത; നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

അഞ്ചലിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി...

Read More >>
ഊട്ടി ഉറപ്പിക്കുവാണോ....? ഭാരതാംബയുടെ ചിത്രത്തിൽ വീണ്ടും പുഷ്പാർച്ചന; കോഴിക്കോട്ടേക്കുള്ള പുതിയ ട്രെയിൽ സർവീസിന് സ്വീകരണം നൽകി ബിജെപി

Jun 23, 2025 05:36 PM

ഊട്ടി ഉറപ്പിക്കുവാണോ....? ഭാരതാംബയുടെ ചിത്രത്തിൽ വീണ്ടും പുഷ്പാർച്ചന; കോഴിക്കോട്ടേക്കുള്ള പുതിയ ട്രെയിൽ സർവീസിന് സ്വീകരണം നൽകി ബിജെപി

പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതുതായി സർവീസ് തുടങ്ങിയ തീവണ്ടിക്ക് സ്വീകരണം നൽകി...

Read More >>
കൺമുന്നിൽ ഉണ്ടായിരുന്നോ? വടകരയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

Jun 23, 2025 05:09 PM

കൺമുന്നിൽ ഉണ്ടായിരുന്നോ? വടകരയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

വടകരയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും...

Read More >>
 എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളിൽ മരിച്ച നിലയിൽ

Jun 23, 2025 04:25 PM

എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളിൽ മരിച്ച നിലയിൽ

എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളിൽ മരിച്ച...

Read More >>
വി എസ് അച്യുതാനന്ദൻറെ ആരോഗ്യനില തൃപ്തികരം; സിപിഐഎം

Jun 23, 2025 04:12 PM

വി എസ് അച്യുതാനന്ദൻറെ ആരോഗ്യനില തൃപ്തികരം; സിപിഐഎം

വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സിപിഐഎം...

Read More >>
‘തോറ്റാലും ജയിച്ചാലും വിഷയമല്ല’: തില്ലങ്കേരി സിപിഎം ഓഫിസിനു മുന്നിൽ‌ പടക്കം പൊട്ടിച്ചു, ചോദ്യം ചെയ്ത് പ്രവർത്തകർ

Jun 23, 2025 03:45 PM

‘തോറ്റാലും ജയിച്ചാലും വിഷയമല്ല’: തില്ലങ്കേരി സിപിഎം ഓഫിസിനു മുന്നിൽ‌ പടക്കം പൊട്ടിച്ചു, ചോദ്യം ചെയ്ത് പ്രവർത്തകർ

തില്ലങ്കേരിയിൽ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത് സിപിഎം...

Read More >>
Top Stories