#wayanadMudflow | നാലാം ദിനം, ദുരന്തഭൂമിയിൽ നിന്നും ആശ്വാസ വാർത്ത, നാല്‌ പേരെ തകർന്ന വീട്ടിൽ നിന്നും രക്ഷപ്പെടുത്തി

#wayanadMudflow | നാലാം ദിനം, ദുരന്തഭൂമിയിൽ നിന്നും ആശ്വാസ വാർത്ത, നാല്‌ പേരെ തകർന്ന വീട്ടിൽ നിന്നും രക്ഷപ്പെടുത്തി
Aug 2, 2024 11:37 AM | By Susmitha Surendran

കൽപ്പറ്റ : (truevisionnews.com)  മഹാദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി.

രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകർന്ന വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം.

പകുതി തകർന്ന വീട്ടിൽ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുൾപ്പൊട്ടലിൽ തകർന്ന് പോയ വീട്ടിൽ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം.

#fourth #day #news #relief #from #disaster #land #four #people #rescued #from #damaged #house

Next TV

Related Stories
#Kuruvagang | 'ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല'; പറവൂരിലെ മോഷണശ്രമത്തിന് പിന്നിൽ കുറുവ സംഘമാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ്‌

Nov 16, 2024 02:21 PM

#Kuruvagang | 'ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല'; പറവൂരിലെ മോഷണശ്രമത്തിന് പിന്നിൽ കുറുവ സംഘമാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ്‌

വീടുകളുടെ പിൻവാതിൽ തുറക്കാനാണ് ശ്രമം നടത്തിയിരിക്കുന്നത്. ഇവരുടെ കയ്യിൽ ആയുധങ്ങളടക്കം ഉണ്ടായിരുന്നോ എന്നും പൊലീസ്...

Read More >>
#mbrajesh |   'വർഗീയതയുടെ കാളിയനാണ് സന്ദീപ്, വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ല' - എം.ബി രാജേഷ്

Nov 16, 2024 01:51 PM

#mbrajesh | 'വർഗീയതയുടെ കാളിയനാണ് സന്ദീപ്, വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ല' - എം.ബി രാജേഷ്

വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി രാജേഷ്...

Read More >>
#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും

Nov 16, 2024 01:33 PM

#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും

റാംപമ്പ് സ്ഥാപിച്ചാൽ അവയുടെ സ്വാഭാവിക അവസ്ഥയ്ക്ക് മാറ്റം വരുന്നില്ല എന്നതിനാൽ ഒരു പ്രകൃതി സൗഹൃദ ഉപകരണം കൂടിയാണ് ഇത് എന്നതാണ് മറ്റൊരു...

Read More >>
#KMuralidharan | അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്; 'സന്ദീപ് രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമായിരുന്നു'- കെ.മുരളീധരൻ

Nov 16, 2024 01:26 PM

#KMuralidharan | അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്; 'സന്ദീപ് രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമായിരുന്നു'- കെ.മുരളീധരൻ

ഞങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കള്‍ ബിജെപിയിലേക്ക് പോയല്ലോ. അപ്പോള്‍ ഒരാള്‍ ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹത്തിന്റെ പഴയകാര്യ ചരിത്രത്തെ കുറിച്ച്...

Read More >>
#missing | പള്ളിയിൽ നിസ്കരിക്കാൻ പോയി, തിരികെയെത്തിയില്ല; കോഴിക്കോട്  14-കാരനെ കാണാനില്ലെന്ന് പരാതി

Nov 16, 2024 01:21 PM

#missing | പള്ളിയിൽ നിസ്കരിക്കാൻ പോയി, തിരികെയെത്തിയില്ല; കോഴിക്കോട് 14-കാരനെ കാണാനില്ലെന്ന് പരാതി

പീടികക്കണ്ടി അൻവറിൻ്റെ മകൻ മുഹമ്മദ് യാസീൻ അൻവറിനെയാണ്...

Read More >>
#JyothikumarChamakkala | 'ചാനൽ ചർച്ചകളിലെ നല്ലൊരു എതിരാളിയെ നഷ്ടമായി'; കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കുറിച്ച് ചാമക്കാല

Nov 16, 2024 01:07 PM

#JyothikumarChamakkala | 'ചാനൽ ചർച്ചകളിലെ നല്ലൊരു എതിരാളിയെ നഷ്ടമായി'; കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കുറിച്ച് ചാമക്കാല

ഇതിനേക്കുറിച്ചുളള ചോദ്യത്തിന് 'അതിനേക്കാൾ രൂക്ഷമായി വഴക്കിട്ടിട്ടുണ്ടെന്നായിരുന്നു ചാമക്കാലയുടെ...

Read More >>
Top Stories