പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ
Advertisement
Jan 24, 2022 09:08 PM | By Vyshnavy Rajan

തൂത്തുക്കുടി : പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ 13ഉം 14ഉം വയസ്സുള്ള ആൺകുട്ടികളെ പൊലീസ് ദുർഗുണ പരിഹാര പാഠശാലയിലാക്കി.

കുട്ടിയെ 10 ദിവസത്തോളമാണ് ഇവർ പീഡിപ്പിച്ചത്. പീഡിപ്പിച്ച കുട്ടികൾ മൊബൈൽ ഗെയിമുകൾ കളിക്കുന്നത് കാണാൻ പീഡിപ്പിക്കപ്പെട്ട കുട്ടി ഇടക്കിടെ വരാറുണ്ടായിരുന്നു. അങ്ങനെയൊരു സമയത്ത് ഇവർ കുട്ടിയെ നിർബന്ധിപ്പിച്ച് പോൺ വിഡിയോകൾ കാണിച്ചു.

തുടർന്ന് ഇരുവരും ചേർന്ന് കുട്ടിയെ ഒഴിഞ്ഞ ഒരു സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 10 ദിവസത്തെ ഇടവേളയിൽ ഇവർ പലതവണ കുട്ടിയെ പീഡനത്തിനിരയാക്കി എന്ന് പൊലീസ് പറഞ്ഞു. ജനുവരി 6ന് കുട്ടി തുടർച്ചയായി ഛർദ്ദിച്ചു.

ഇതേ തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാഴ്ചയോളം കുട്ടി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇതിനിടെയാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ജനുവരി 20ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.

Ten-year-old sexually abused; Two minor boys arrested

Next TV

Related Stories
പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം; പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു

May 18, 2022 03:25 PM

പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം; പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു

പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം, പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ...

Read More >>
പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

May 18, 2022 01:45 PM

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, മദ്രസ അധ്യാപകന്‍...

Read More >>
ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി

May 18, 2022 12:00 PM

ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി

ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ...

Read More >>
 20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ

May 17, 2022 08:11 AM

20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ

20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ....

Read More >>
മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: കോടതി ഇന്ന് വിധി പറയും

May 16, 2022 07:15 AM

മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: കോടതി ഇന്ന് വിധി പറയും

സഹോദരങ്ങളും എ പി സുന്നി പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീൻ, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസിൽ 25 പ്രതികളാണ്...

Read More >>
സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ

May 13, 2022 05:41 PM

സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ

സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ....

Read More >>
Top Stories