#Wayanadmudflow | കേന്ദ്രം ചർച്ചക്ക് തയ്യാറായതിൽ സന്തോഷമെന്ന് കെ.സി. വേണു​ഗോപാൽ; അമിത് ഷായുടെ പ്രസ്താവനയോട് സംസ്ഥാന സർക്കാർ പ്രതികരിക്കണം

#Wayanadmudflow | കേന്ദ്രം ചർച്ചക്ക് തയ്യാറായതിൽ സന്തോഷമെന്ന് കെ.സി. വേണു​ഗോപാൽ; അമിത് ഷായുടെ പ്രസ്താവനയോട് സംസ്ഥാന സർക്കാർ പ്രതികരിക്കണം
Jul 31, 2024 04:46 PM | By VIPIN P V

ദില്ലി: (truevisionnews.com) കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറായതിൽ സന്തോഷമെന്ന് കെ.സി. വേണു​ഗോപാൽ. വയനാട്ടിലെ ജനങ്ങളും രക്ഷാപ്രവർത്തനത്തിലുണ്ട്. എത്ര പേരെ കാണാതായെന്ന് നിശ്ചയമില്ല.

അമിത് ഷായുടെ പ്രസ്താവനയോട് സംസ്ഥാന സർക്കാർ പ്രതികരിക്കണം. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ആഗ്രഹമില്ലെന്നും കേന്ദ്രവും സംസ്ഥാനവും ആശയക്കുഴപ്പം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച മുന്നറിയിപ്പ് സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നു.

2018 മുതൽ കേരളം ഇത്തരം സാഹചര്യങ്ങൾ നേരിടുന്നു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ല ഇടപെടലുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഒരിക്കലും നേരിടാത്ത സാഹചര്യമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തുന്നു.

തകർന്ന കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നു. സുനാമി ദുരിതാശ്വാസത്തിനായി എംപിമാരുടെ ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ വീതം നൽകിയിരുന്നു.

സമാന രീതിയിൽ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

#happy #center #ready #discussion #KCVenugopal #stategovernment #respond #AmitShah #statement

Next TV

Related Stories
#bodyfound | ദേശീയപാതയിൽ സ്യൂട്ട്‌കേസിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Nov 16, 2024 09:09 PM

#bodyfound | ദേശീയപാതയിൽ സ്യൂട്ട്‌കേസിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം...

Read More >>
#RahulGandhi | നരേന്ദ്ര മോദിക്ക് ജോ ബൈഡനെപ്പോലെ ഓർമ നശിച്ചു തുടങ്ങി; പരിഹസിച്ച് രാഹുൽ ഗാന്ധി

Nov 16, 2024 07:54 PM

#RahulGandhi | നരേന്ദ്ര മോദിക്ക് ജോ ബൈഡനെപ്പോലെ ഓർമ നശിച്ചു തുടങ്ങി; പരിഹസിച്ച് രാഹുൽ ഗാന്ധി

ജനങ്ങള്‍ രോഷാകുലരാകുന്നുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം, ഞാന്‍ ഭരണഘടനയെ ആക്രമിക്കുകയാണെന്നാണ് ഇപ്പോള്‍...

Read More >>
#accident | വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ  വാഹനങ്ങൾ കൂട്ടിയിടിച്ചു,  നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേ‍ർ മരിച്ചു

Nov 16, 2024 12:57 PM

#accident | വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു, നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേ‍ർ മരിച്ചു

മൊറാദാബാദ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക്...

Read More >>
#hospitalfire | നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചു; ഝാൻസി ആശുപത്രിയിലെ തീപിടുത്ത ദുരന്തത്തിൽ സാക്ഷിമൊഴി വിവരങ്ങൾ പുറത്ത്

Nov 16, 2024 12:47 PM

#hospitalfire | നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചു; ഝാൻസി ആശുപത്രിയിലെ തീപിടുത്ത ദുരന്തത്തിൽ സാക്ഷിമൊഴി വിവരങ്ങൾ പുറത്ത്

ചില കുട്ടികളെ തനിക്ക് രക്ഷിക്കാൻ സാധിച്ചു. മറ്റ് ആളുകളുടെ സഹായത്തോടെ ചിലരെ പുറത്തെക്കാനും സാധിച്ചുവെന്നും അദ്ദേഹം...

Read More >>
#hospitalfire | 'മകൻ വെന്തുമരിക്കുന്നതറിയാതെ മറ്റു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു'; ഹൃദയം തകർന്ന് അച്ഛനമ്മമാർ

Nov 16, 2024 11:46 AM

#hospitalfire | 'മകൻ വെന്തുമരിക്കുന്നതറിയാതെ മറ്റു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു'; ഹൃദയം തകർന്ന് അച്ഛനമ്മമാർ

പത്തു ദിവസം മാത്രം പ്രായമുള്ള കുല്‍ദീപിന്റെ മകന്‍ പതിവു ചെക്കപ്പിനായി ആശുപത്രിയില്‍...

Read More >>
#babyfound | അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി, യുവതിക്കായി തിരച്ചിൽ

Nov 16, 2024 11:14 AM

#babyfound | അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി, യുവതിക്കായി തിരച്ചിൽ

സൗജന്യ ആരോഗ്യപരിശോധനയ്ക്കെന്ന വ്യാജേനയാണ് നിഷാന്തിയെയും കൂട്ടി ടി നഗറിൽ ദീപ...

Read More >>
Top Stories