#Murdercase | ഇൻഡ്യ സഖ്യം നേതാവിന്റെ അച്ഛന്റെ കൊലപാതകം: പ്രധാന പ്രതി പിടിയിൽ

#Murdercase | ഇൻഡ്യ സഖ്യം നേതാവിന്റെ അച്ഛന്റെ കൊലപാതകം: പ്രധാന പ്രതി പിടിയിൽ
Jul 17, 2024 10:42 PM | By VIPIN P V

പാറ്റ്ന: (truevisionnews.com) ബിഹാറിലെ മുൻമന്ത്രിയും വികാസ് ശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനുമായ മുകേഷ് സാഹ്നിയുടെ അച്ഛന്റെ കൊലപാതകത്തിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു.

കാസിം അൻസാരിയെ ബിഹാർ പോലീസ് ദാർഭം​ഗയിൽ വച്ചാണ് പിടികൂടിയത്.

പ്രതി കുറ്റം സമ്മതിച്ചു, പ്രതിയുമായി കൊല്ലപ്പെട്ട ജിതൻ സാഹ്നിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു, ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ബിഹാർ പോലീസ് അറിയിച്ചു.

പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് 4 പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

#IndiaAllianceLeader #Father #Murder #Main #Accused #Arrested

Next TV

Related Stories
പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

May 9, 2025 08:16 PM

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

ഇന്ത്യ-പാക് സംഘർഷം , പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories

Entertainment News