കോഴിക്കോട് : ( www.truevisionnews.com ) മേപ്പയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു. വടകര മണിയൂർ സ്വദേശി ജിനേഷ് ആണ് ഇന്ന് വീട്ടിൽ കുഴഞ്ഞുവീണത്.

ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോയതായിരുന്നു. കുഴഞ്ഞുവീണയുടൻ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
#civil #police #officer #from #Vadakara #collapsed #died #kozhikkode
