#BJP | സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

#BJP | സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
Jul 10, 2024 08:03 PM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ടയില്‍ സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു.

പത്തനംതിട്ട ഏനാത്ത് മുന്‍ ലോക്കല്‍ സെക്രട്ടറി അരുണ്‍കുമാറാണ് സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

അരുണ്‍കുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഡിവൈഎഫ്‌ഐ കൊടുമണ്‍ മുന്‍ ഏരിയാ പ്രസിഡന്റ് കൂടിയായിരുന്നു അരുണ്‍ കുമാര്‍.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ബിജെപിയില്‍ നിന്ന് 62 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു.

ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നത്.

#Former #local #secretary #CPIM #joins #BJP

Next TV

Related Stories
#CPM | പുകഞ്ഞ് പത്തനംതിട്ട സിപിഎം; ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചതിൽ വിവാദം

Jul 13, 2024 08:15 AM

#CPM | പുകഞ്ഞ് പത്തനംതിട്ട സിപിഎം; ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചതിൽ വിവാദം

മാത്രമല്ല, ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാൻ പോയ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നതും പാർട്ടിയെ...

Read More >>
#binoyviswam | എസ്എഫ്ഐ വിദ്യാര്‍ത്ഥികൾക്കൊപ്പം നിൽക്കുന്ന പ്രസ്ഥാനം, തിരുത്താനുണ്ട്; എഐഎസ്എഫ് ഏറ്റുമുട്ടരുത് -ബിനോയ് വിശ്വം

Jul 12, 2024 08:46 PM

#binoyviswam | എസ്എഫ്ഐ വിദ്യാര്‍ത്ഥികൾക്കൊപ്പം നിൽക്കുന്ന പ്രസ്ഥാനം, തിരുത്താനുണ്ട്; എഐഎസ്എഫ് ഏറ്റുമുട്ടരുത് -ബിനോയ് വിശ്വം

ദില്ലിയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു...

Read More >>
#KSudharakan | വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് മര്യാദയില്ലായ്മ - കെ സുധാരകന്‍

Jul 12, 2024 07:16 PM

#KSudharakan | വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് മര്യാദയില്ലായ്മ - കെ സുധാരകന്‍

വിഴിഞ്ഞം പോര്‍ട്ടിനോട് പ്രദേശവാസികള്‍ക്ക് സമ്മിശ്ര പ്രതികരണമാണ്. ഒരു ഗുണവും നമുക്കില്ലെന്ന് ഒരു വിഭാഗവും വികസനം വരേണ്ടത് തന്നെയെന്ന് മറ്റൊരു...

Read More >>
#RahulGandhi | അവരെ മോശം പറയുന്നത് നിർത്തൂ, ജയവും പരാജയവും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിക്ക് പിന്തുണയുമായി രാഹുൽ

Jul 12, 2024 04:31 PM

#RahulGandhi | അവരെ മോശം പറയുന്നത് നിർത്തൂ, ജയവും പരാജയവും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിക്ക് പിന്തുണയുമായി രാഹുൽ

അമേത്തിയിൽ തോറ്റതിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് കോൺഗ്രസ് അണികളിൽനിന്നും മറ്റും ഉണ്ടായിരുന്നത്. ഇത് തുടരുന്ന...

Read More >>
#VKSreekandan | സുരേഷ് ഗോപിയെ തൃശ്ശൂർ മേയർ പുകഴ്ത്തിയിട്ടും ഒന്നും മിണ്ടാതെ സിപിഎം, എല്ലാം പാർട്ടി അറിവോടെ - വികെ ശ്രീകണ്ഠൻ

Jul 11, 2024 08:06 PM

#VKSreekandan | സുരേഷ് ഗോപിയെ തൃശ്ശൂർ മേയർ പുകഴ്ത്തിയിട്ടും ഒന്നും മിണ്ടാതെ സിപിഎം, എല്ലാം പാർട്ടി അറിവോടെ - വികെ ശ്രീകണ്ഠൻ

സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ ചേലക്കരയിലെ ആളുകളുടെ അഭിപ്രായങ്ങൾ മാനിക്കും. എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് ആയിരിക്കും എടുക്കുകയെന്നും തൃശൂർ...

Read More >>
#ChandyOommen | 'ഉമ്മന്‍ചാണ്ടിയുടെ വിഴിഞ്ഞം'; പോസ്റ്ററുമായി ചാണ്ടി ഉമ്മന്‍, ചരിത്രദിനമെന്ന് പ്രതികരണം

Jul 11, 2024 07:18 PM

#ChandyOommen | 'ഉമ്മന്‍ചാണ്ടിയുടെ വിഴിഞ്ഞം'; പോസ്റ്ററുമായി ചാണ്ടി ഉമ്മന്‍, ചരിത്രദിനമെന്ന് പ്രതികരണം

നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്നറുകള്‍...

Read More >>
Top Stories