#treefell | പി.എസ്.സി പരീക്ഷക്കിടെ സ്കൂൾ മുറ്റത്തെ മരംവീണ് വാഹനങ്ങൾ തകർന്നു

#treefell |  പി.എസ്.സി പരീക്ഷക്കിടെ സ്കൂൾ മുറ്റത്തെ മരംവീണ് വാഹനങ്ങൾ തകർന്നു
Jul 7, 2024 10:26 AM | By Susmitha Surendran

കോ​ന്നി : (truevisionnews.com)  പി.​എ​സ്.​സി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നി​ടെ കോ​ന്നി എ​സ്.​എ​ൻ. പ​ബ്ലി​ക് സ്കൂ​ൾ മു​റ്റ​ത്ത് നി​ന്നി​രു​ന്ന മ​രം പി​ഴു​തു​വീ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു.

രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. പ​രീ​ക്ഷ​ക്ക്‌ എ​ത്തി​യ നി​ര​വ​ധി ആ​ളു​ക​ളു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം ഇ​വി​ടെ ചാ​ർ​ക്ക്​​ചെ​യ്തി​രു​ന്നു.

അ​തി​നി​ടെ​യാ​ണ്​ മ​രം പി​ഴു​തു​വീ​ണ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്നു. സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ളും ത​ക​ർ​ന്നു.

കാ​റി​നു​ള്ളി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ഉ​യ​ർ​ന്ന മ​ൺ​തി​ട്ട​യി​ൽ നി​ന്നി​രു​ന്ന മ​ര​മാ​ണ് വീ​ണ​ത്. കോ​ന്നി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി മ​രം മു​റി​ച്ചു​നീ​ക്കി.

#During #PSC #examination #vehicles #damaged #tree #falling #school #yard

Next TV

Related Stories
#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

Oct 5, 2024 09:32 PM

#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു....

Read More >>
#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

Oct 5, 2024 09:23 PM

#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ സ്വദേശി അബ്ദുറഹ്മാൻ അൻസാരിയാണ് അറസ്റ്റിലായത്...

Read More >>
#Accident | റോഡിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ സ്‌കൂട്ടറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Oct 5, 2024 09:16 PM

#Accident | റോഡിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ സ്‌കൂട്ടറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പരവൂർ-പാരിപ്പള്ളി റോഡിൽ അമ്മാരത്തുമുക്കിൽവെച്ച് റോഡിലേക്ക് വീണ മരത്തിൽ സ്കൂട്ടർ...

Read More >>
#ADGPAjithKumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; അജിത് കുമാറിന് നിര്‍ണായകം

Oct 5, 2024 09:00 PM

#ADGPAjithKumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; അജിത് കുമാറിന് നിര്‍ണായകം

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് അജിത്കുമാർ പങ്കെടുക്കാതിരുന്നത്....

Read More >>
#housecollapsed |  വീട് തകർന്നു; കോഴിക്കോട്  നാദാപുരത്ത് ആൾതാമസമില്ലാത്ത  വീട് തകർന്നു

Oct 5, 2024 08:50 PM

#housecollapsed | വീട് തകർന്നു; കോഴിക്കോട് നാദാപുരത്ത് ആൾതാമസമില്ലാത്ത വീട് തകർന്നു

മൺകട്ടയിൽ പണിത വീടിൻ്റെ ചുമരുകൾ മഴയിൽ അപകട ഭീഷണി ഉയർത്തുകയും...

Read More >>
#arrest | പാൻമസാല വിൽപനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

Oct 5, 2024 08:29 PM

#arrest | പാൻമസാല വിൽപനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

കഴിഞ്ഞ രണ്ടിന് ഇരുമ്പനം ചിത്രപ്പുഴ റോഡിലെ ബിവറേജസ് ഷോപ്പിനടുത്തുള്ള പാൻമസാല കടയിൽ എത്തിയ പ്രതികൾ കട നടത്തുന്ന അസം സ്വദേശി ബൊർദാർ അലിയെ (25)...

Read More >>
Top Stories










Entertainment News