#accident | കാർ നിയന്ത്രണം വിട്ട് പാലം തകർത്ത് താഴേയ്ക്ക് പതിച്ചു; അഞ്ച് സ്ത്രീകൾക്ക് പരിക്ക്

#accident | കാർ നിയന്ത്രണം വിട്ട് പാലം തകർത്ത് താഴേയ്ക്ക് പതിച്ചു; അഞ്ച്  സ്ത്രീകൾക്ക് പരിക്ക്
Jul 5, 2024 05:25 PM | By Susmitha Surendran

കൊച്ചി: ( truevisionnews.com)  എറണാകുളം ആലുവയിൽ വാഹനാപകടം. ആലുവ ബൈപാസിന്റെ മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു.

വാഹനത്തിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.

പാലത്തിൽ മുകളിൽ വച്ച് നിയന്ത്രണം വിട്ട കാർ എറണാകുളം ദിശയിലേക്കുള്ള സമാന്തര റോഡിലേക്കാണ് പതിച്ചത്.

ഓടിയെത്തിയ നാട്ടുകാർ വാഹനത്തിലുള്ളവരെ ആശുപത്രിയിലെത്തിച്ചു.

#car #went #outof #control #crashed #down #bridge #Five #women #injured

Next TV

Related Stories
#BenoyVishwam |‘നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സിപിഐഎം പ്രവർത്തകന്റെ ഭീഷണി

Jul 8, 2024 05:16 PM

#BenoyVishwam |‘നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സിപിഐഎം പ്രവർത്തകന്റെ ഭീഷണി

എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഐഎം പ്രവർത്തകന്റെ ഭീഷണി....

Read More >>
#akashthillenkeri | നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; നടപടിയെടുക്കാതെ മോട്ടാര്‍വാഹനവകുപ്പ്

Jul 8, 2024 04:21 PM

#akashthillenkeri | നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; നടപടിയെടുക്കാതെ മോട്ടാര്‍വാഹനവകുപ്പ്

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്ര ചെയ്‌തത്‌....

Read More >>
#CPI | 'ഇടതുപക്ഷം പിന്തുണക്കുന്ന മേയർക്ക് മനസ്സിൽ സുരേഷ്​ഗോപിയോട് ആരാധന'; എംകെ വർ​ഗീസ് പദവി ഒഴിയണമെന്ന് സിപിഐ

Jul 8, 2024 04:08 PM

#CPI | 'ഇടതുപക്ഷം പിന്തുണക്കുന്ന മേയർക്ക് മനസ്സിൽ സുരേഷ്​ഗോപിയോട് ആരാധന'; എംകെ വർ​ഗീസ് പദവി ഒഴിയണമെന്ന് സിപിഐ

സിപിഎം പ്രത്യേക അഭിപ്രായം പറയുന്നില്ലെന്നും മേയർ സുരേഷ് ഗോപിയെ പുകഴ്ത്തിയത് രാഷ്ട്രീയപരമായല്ലെന്നും എംഎം വർ​ഗീസ്...

Read More >>
#pocsocase | കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി; സഹപാഠിക്കെതിരെ പോക്സോ കേസ്

Jul 8, 2024 03:49 PM

#pocsocase | കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി; സഹപാഠിക്കെതിരെ പോക്സോ കേസ്

എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 15 കാര നെതിരേ...

Read More >>
#ShafiParambil | മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

Jul 8, 2024 03:30 PM

#ShafiParambil | മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

മീൻ പിടിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തുന്നവർക്ക് സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ ഇവിടെ...

Read More >>
#plasticbag | നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

Jul 8, 2024 03:25 PM

#plasticbag | നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ...

Read More >>
Top Stories