#HardikPandya | ഐസിസി ടി20 ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങ്, ഹർദിക് പാണ്ഡ്യ ഒന്നാമത്

#HardikPandya | ഐസിസി ടി20 ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങ്, ഹർദിക് പാണ്ഡ്യ ഒന്നാമത്
Jul 3, 2024 03:38 PM | By VIPIN P V

(truevisionnews.com) ഐസിസി ടി20 ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്ത്.

ലോകകപ്പ് നേട്ടത്തിന് ശേഷമാണ് ഒന്നാം നമ്പർ ടി20 ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയെ ഐസിസി തെരെഞ്ഞടുത്തത്.

ഹർദിക് ടി20 ലോകകപ്പിൽ ഇന്ത്യക്കായി 144 റൺസ് നേടുകയും, 11 വിക്കറ്റ് വീഴ്ത്തുകയും ചെയ്‌തു. ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിൽ 3/20 വിക്കറ്റുകൾ നേടി നിർണായക പങ്ക് വഹിച്ചു.

ഹാർദിക് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാമതെത്തി. ഒന്നാമതായിരുന്ന ശ്രീലങ്കൻ താരം വനിന്ദു ഹസരംഗ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഫൈനലിലെ അവസാന ഓവറിൽ കൃത്യത പാലിച്ച ഹാ‍ർദ്ദിക് ആത്മവിശ്വാസത്തിന്‍റെ ആൾരൂപമായി.

വിജയനിമിഷത്തില്‍ വിതുമ്പലോടെ ക്യാമറകള്‍ക്ക് മുമ്പില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് അരികിലേക്ക് നടന്നുവന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ചുംബിച്ചു.

രോഹിത്തിന്‍റെ പിന്‍ഗാമിയാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 2026 ലോകകപ്പിലേക്ക് ഇനിയും ഏറെ സമയമുണ്ടെന്നും രോഹിത്തിനും കോലിക്കും ഒപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നുമായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ പ്രതികരണം.

#ICCT20 #AllRounders #Ranking #HardikPandya #tops

Next TV

Related Stories
#MSDhoni | എം എസ് ധോണിക്ക് ഇന്ന് 43-ാം ജന്മദിനം; ആഘോഷത്തിൽ ആരാധകര്‍

Jul 7, 2024 12:14 PM

#MSDhoni | എം എസ് ധോണിക്ക് ഇന്ന് 43-ാം ജന്മദിനം; ആഘോഷത്തിൽ ആരാധകര്‍

രാജ്യാന്തര ക്രിക്കറ്റില്‍ 10 സെഞ്ചുറികളും 108 അര്‍ധസെഞ്ചുറികളും സ്വന്തം. ഐപിഎല്ലില്‍ 264 മത്സരങ്ങളില്‍ 24 അര്‍ധസെഞ്ചുറികളോടെ 5243 റണ്‍സും...

Read More >>
#INDvsZIM | തകര്‍ന്നടിഞ്ഞ് ഇന്ത്യൻ യുവനിര; ലോകകപ്പ് നേട്ടത്തിന് പിന്നാലെ സിംബാബ്‌വെക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി

Jul 6, 2024 08:37 PM

#INDvsZIM | തകര്‍ന്നടിഞ്ഞ് ഇന്ത്യൻ യുവനിര; ലോകകപ്പ് നേട്ടത്തിന് പിന്നാലെ സിംബാബ്‌വെക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി

ഇന്ത്യക്കായി ധ്രുവ് ജുറേല്‍, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് എന്നിവര്‍ ടി20 അരങ്ങേറ്റം നടത്തി. അഭിഷേകും പരാഗും ഇന്ത്യന്‍ ജഴ്സിയില്‍ ഇതാദ്യമായാണ്...

Read More >>
#IndianCricketTeam | ആവേശത്തിരമാല തീർത്ത് മുംബൈയില്‍ ടീം ഇന്ത്യയുടെ വിക്ടറി മാര്‍ച്ച്; വാംഖഡെയില്‍ വീരോചിത സ്വീകരണം

Jul 4, 2024 11:06 PM

#IndianCricketTeam | ആവേശത്തിരമാല തീർത്ത് മുംബൈയില്‍ ടീം ഇന്ത്യയുടെ വിക്ടറി മാര്‍ച്ച്; വാംഖഡെയില്‍ വീരോചിത സ്വീകരണം

വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യൻ ടീമിന് വാട്ടര്‍ സല്യൂട് നല്‍കിയാണ് അഗ്നിശമനസേന വിമാനത്താവളത്തില്‍...

Read More >>
#indiancricketteam | വിശ്വവിജയികൾ ജന്മനാട്ടിൽ; പ്രൗഢ സ്വീകരണം, സഞ്ജുവും സംഘത്തില്‍; മോദിക്കൊപ്പം പ്രഭാതഭക്ഷണം

Jul 4, 2024 07:22 AM

#indiancricketteam | വിശ്വവിജയികൾ ജന്മനാട്ടിൽ; പ്രൗഢ സ്വീകരണം, സഞ്ജുവും സംഘത്തില്‍; മോദിക്കൊപ്പം പ്രഭാതഭക്ഷണം

രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങൾ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം...

Read More >>
#RohitSharma | 'സ്വപ്നങ്ങള്‍ പൂവണിഞ്ഞത് അവിടെയാണ്'; ബാർബഡോസ് പിച്ചിലെ മണ്ണ് രുചിച്ചതിന്‍റെ കാരണമിതെന്ന് രോഹിത്‌

Jul 2, 2024 01:35 PM

#RohitSharma | 'സ്വപ്നങ്ങള്‍ പൂവണിഞ്ഞത് അവിടെയാണ്'; ബാർബഡോസ് പിച്ചിലെ മണ്ണ് രുചിച്ചതിന്‍റെ കാരണമിതെന്ന് രോഹിത്‌

17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തിയത്. ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ്...

Read More >>
Top Stories