#robbery | ഭിത്തി തുരന്ന് മോഷണം; ജ്വല്ലറിയിൽനിന്ന് പണവും ലാപ്ടോപ്പും കവർന്നു.

#robbery | ഭിത്തി തുരന്ന് മോഷണം; ജ്വല്ലറിയിൽനിന്ന് പണവും ലാപ്ടോപ്പും കവർന്നു.
Jul 2, 2024 12:26 PM | By Jain Rosviya

വളാഞ്ചേരി:(truevisionnews.com) നഗരത്തിൽ ജ്വല്ലറിയിൽ മോഷണം. പണവും ലാപ്ടോപും നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു.

പൊലീസ് എത്തി അന്വേഷണം തുടങ്ങി. പട്ടാമ്പി റോഡിലുള്ള സെല്ല ഗോൾഡ് ആൻഡ് സിൽവറിലാണു ഞായർ രാത്രി മോഷണം നടന്നത്.

ഇന്നലെ രാവിലെ ഉടമയെത്തി കട തുറന്നപ്പോഴാണു മോഷണവിവരം അറിയുന്നത്. ജ്വല്ലറിക്കെട്ടിടത്തിന്റെ പിൻഭാഗത്തെ ചുമരിൽ രണ്ടിടങ്ങളിൽ പൂർണമായും ഒരു ഭാഗം ഭാഗികമായും തുരന്ന നിലയിലാണ്.

അകത്തു പാർശ്വചുമരും തകർത്തിട്ടുണ്ട്. തുരന്ന ഭാഗങ്ങളിലും ജ്വല്ലറിയുടെ ഉൾഭാഗത്തും കൗണ്ടറിനു മേൽഭാഗത്തും മുളകുപൊടി വിതറിയിട്ടുണ്ട്.കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 5,000 രൂപയാണു നഷ്ടപ്പെട്ടത്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

#Burglary #drilling #into #the #wall #Cash #laptop #were #stolen #from #jewelery #shop #Valancherry.

Next TV

Related Stories
#explosionthreat | താജ് ഹോട്ടലിൽ സ്‌ഫോടന ഭീഷണി; യുവാവ് അറസ്റ്റിൽ

Jun 1, 2024 07:20 PM

#explosionthreat | താജ് ഹോട്ടലിൽ സ്‌ഫോടന ഭീഷണി; യുവാവ് അറസ്റ്റിൽ

ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ...

Read More >>
#foodpoisoning | ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ചികിത്സയിൽ

May 29, 2024 01:31 PM

#foodpoisoning | ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ചികിത്സയിൽ

പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ഉപയോഗയോഗ്യമാണോയെന്ന്...

Read More >>
#budget |മോദി ഭരണത്തില്‍ രാജ്യം കുതിച്ചു; അഴിമതി തുടച്ചുനീക്കി, തൊഴിലവസരം വര്‍ധിപ്പിച്ചു - ധനമന്ത്രി

Feb 1, 2024 12:14 PM

#budget |മോദി ഭരണത്തില്‍ രാജ്യം കുതിച്ചു; അഴിമതി തുടച്ചുനീക്കി, തൊഴിലവസരം വര്‍ധിപ്പിച്ചു - ധനമന്ത്രി

വെല്ലുവിളികള്‍ അതിജീവിക്കാനായെന്നും കടന്നുപോയത് മാറ്റങ്ങളുടെ 10 വര്‍ഷമായിരുന്നെന്നും മന്ത്രി പറഞ്ഞു....

Read More >>
Top Stories