#airindiaexpress | ആവശ്യത്തിന് ജീവനക്കാരില്ല; എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

#airindiaexpress | ആവശ്യത്തിന് ജീവനക്കാരില്ല; എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി
Jun 30, 2024 08:10 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) ജീവനക്കാരുടെ കുറവിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു വിമാനങ്ങൾ റദ്ദാക്കി.

കരിപ്പുരിൽനിന്ന് രാത്രി 11.10ന് മസ്ക്കത്തിലേക്ക് പോകേണ്ട വിമാനവും മസ്ക്കത്തിൽനിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരേണ്ട വിമാനവുമാണ് റദ്ദാക്കിയത്.

#airindiaexpress #cancels #2 #Flights

Next TV

Related Stories
#KalaMissingCase | മാന്നാര്‍ കൊല: കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടമെന്ന് സംശയം, വസ്തുക്കൾ കിട്ടി; ഭർത്താവിന്റെ പങ്കും സംശയത്തിൽ

Jul 2, 2024 06:06 PM

#KalaMissingCase | മാന്നാര്‍ കൊല: കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടമെന്ന് സംശയം, വസ്തുക്കൾ കിട്ടി; ഭർത്താവിന്റെ പങ്കും സംശയത്തിൽ

അന്വേഷണത്തിൽ കലയുടെ തിരോധാനത്തെ കുറിച്ചും വിവരം ലഭിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ അമ്പലപ്പുഴ സ്റ്റേഷനിൽ ഊമക്കത്തായി ചില വിവരങ്ങൾ...

Read More >>
#conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു

Jul 2, 2024 05:06 PM

#conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു

അക്രമത്തെ തുടർന്ന് പരിസരത്തെ നാട്ടുകാർ യോഗം ചേർന്ന് കോളജ് പ്രിൻസിപ്പലിനെ കാണുകയും നാട്ടുകാരുടെ ആവശ്യപ്രകാരം അക്രമണത്തിൽ ഏർപ്പെട്ട...

Read More >>
#arrest | വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

Jul 2, 2024 04:59 PM

#arrest | വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മെയ് 12 ന് ദുബൈയിൽ വെച്ചാണ് സംഭവം...

Read More >>
#MasapadiCase | മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ

Jul 2, 2024 03:44 PM

#MasapadiCase | മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ

കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമ സ്ഥാപങ്ങൾക്കും സി.എം.ആർ.എൽ പണം നൽകിയതെന്നും...

Read More >>
#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം

Jul 2, 2024 03:34 PM

#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം

ഇരുപതോളം പേർ ജോലി ചെയ്യുന്ന ബുക്ക് ഡിപ്പോയുടെ അവസ്ഥ പരിതാപകരമാണ്. തെരുവുനായ്ക്കൾ കയറുകയും മഴക്കാലത്ത് ചോർന്നൊലിക്കുകയും...

Read More >>
Top Stories