#case | അണുബാധ പടർത്താൻ ശ്രമിച്ചതടക്കം വകുപ്പുകൾ; പെരിയാറിൽ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസ്

#case | അണുബാധ പടർത്താൻ ശ്രമിച്ചതടക്കം വകുപ്പുകൾ; പെരിയാറിൽ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസ്
Jun 29, 2024 10:48 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  പെരിയാറിൽ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു.

പ്രദേശവാസിയായ ബഷീർ നൽകിയ പരാതിയിലാണ് എലൂർ പൊലീസിന്‍റെ നടപടി.

ജീവന് ഹാനികരമാകുന്ന രീതിയിൽ അണുബാധ പടർത്താൻ ശ്രമിക്കുക (269) പൊതു ജലസ്രോതസ് മലിനമാക്കുക (277) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്.

എടയാർ സി ജി ലൂബ്രിക്കന്‍റ് എന്ന കമ്പനിക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പെരിയാഖിൽ മാലിന്യമൊഴുക്കിയ സംഭവത്തിലാണ് കേസ്.

#Departments #trying #spread #infection #include #Case #against #company #dumped #garbage #Periyar

Next TV

Related Stories
#heavyrain  |ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Jul 1, 2024 02:55 PM

#heavyrain |ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....

Read More >>
#jaundice | മലപ്പുറം ജില്ലയിൽ ആറായിരത്തിനടുത്ത് ആളുകൾക്ക് മഞ്ഞപ്പിത്തം; അതീവ ജാഗ്രത

Jul 1, 2024 02:46 PM

#jaundice | മലപ്പുറം ജില്ലയിൽ ആറായിരത്തിനടുത്ത് ആളുകൾക്ക് മഞ്ഞപ്പിത്തം; അതീവ ജാഗ്രത

വള്ളിക്കുന്നിലും അത്താണിക്കലിലും ആണ് രോഗവ്യാപനം...

Read More >>
#HemalathaIPS | നിശബ്ദരായിക്കുക ഇവിടെ കുഞ്ഞുങ്ങള്‍ ഉറങ്ങുന്നുണ്ട്...  കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസിന്‍റെ വൈകാരികമായ കുറിപ്പ്

Jul 1, 2024 02:37 PM

#HemalathaIPS | നിശബ്ദരായിക്കുക ഇവിടെ കുഞ്ഞുങ്ങള്‍ ഉറങ്ങുന്നുണ്ട്... കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസിന്‍റെ വൈകാരികമായ കുറിപ്പ്

സ്കൂളുകള്‍ തുറന്ന പാശ്ചാത്തലത്തില്‍ പെരുമണ്ണിലെ ഈ കുരുന്നുകളുടെ സ്മൃതികുടീരം സന്ദര്‍ശിച്ച കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത...

Read More >>
#Dialysisunit | ‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ - വീണാ ജോര്‍ജ്

Jul 1, 2024 02:16 PM

#Dialysisunit | ‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ - വീണാ ജോര്‍ജ്

വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ്...

Read More >>
#Wildlifeattack |  വന്യജീവി ആക്രമണം; വടകരയിൽ  ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

Jul 1, 2024 02:10 PM

#Wildlifeattack | വന്യജീവി ആക്രമണം; വടകരയിൽ ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

ജനകിയ ആസൂത്രണ പദ്ധതിയിലൂടെയും സ്വയം വിരിയിച്ചെടുത്തതുമായ മുപ്പത്തഞ്ചോളം കോഴികൾ...

Read More >>
#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല',  സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

Jul 1, 2024 01:49 PM

#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല', സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

സജിമോൻ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് യുവതിയുടെ സഹോദരന്റെ പ്രതികരണം....

Read More >>
Top Stories










Entertainment News