#sexuallyassault | വിദ്യാർത്ഥിക്ക് നേരേ ലൈംഗികാതിക്രമം; യു.എസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

#sexuallyassault | വിദ്യാർത്ഥിക്ക് നേരേ ലൈംഗികാതിക്രമം; യു.എസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍
Jul 1, 2024 02:10 PM | By Athira V

ന്യൂ ജെഴ്‌സി: ( www.truevisionnews.com  ) യു.എസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍.

ന്യൂ ജെഴ്‌സിയിലെ ഫ്രീഹോള്‍ഡ് ഇന്റര്‍മീഡിയേറ്റ് സ്‌കൂളിലെ സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ അധ്യാപികയായ അലിസണ്‍ ഹവേമെന്‍(43) ആണ് പോലീസിന്റെ പിടിയിലായത്.

ആറ് മുതല്‍ എട്ടുവരെ ക്ലാസുകളുള്ള സ്‌കൂളിലാണ് അലിസണ്‍ പഠിപ്പിച്ചിരുന്നത്. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുമായി അധ്യാപിക ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അതേസമയം, ഏത് ക്ലാസിലെ കുട്ടിയാണ് അതിക്രമത്തിനിരയായതെന്നോ കുട്ടിയുടെ വയസ്സോ എങ്ങനെയാണ് സംഭവം പുറത്തറിഞ്ഞതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല.

അറസ്റ്റിലായ പ്രതി നിലവില്‍ മോണ്‍മേത് കൗണ്ടി ജയിലിലാണ്. പ്രതിയെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ അറിയുന്നവര്‍ വിവരമറിയിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

2008-ലാണ് പ്രതി സ്‌കൂള്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. 2022 മുതല്‍ യുവതി ഫ്രീഹോള്‍ഡ് ഇന്റര്‍മീഡിയേറ്റ് സ്‌കൂളിലാണ് ജോലിചെയ്യുന്നത്.

#us #new #jersey #school #teacher #arrested #sexually #assaulting #minor #student

Next TV

Related Stories
#HealthCareFraud | മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കോടികളുടെ തട്ടിപ്പ്; ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കേസ്

Jul 2, 2024 03:14 PM

#HealthCareFraud | മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കോടികളുടെ തട്ടിപ്പ്; ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കേസ്

നേരിട്ടും ടെലിമെഡിസിൻ വഴിയും ചികിത്സാ സേവനം നൽകിയെന്ന് കാട്ടി വ്യാജ രേഖകളും...

Read More >>
#rocketcrash | പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപണം; നിമിഷനേരം കൊണ്ട് പൊട്ടിത്തെറിച്ച് റോക്കറ്റ്

Jul 2, 2024 01:36 PM

#rocketcrash | പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപണം; നിമിഷനേരം കൊണ്ട് പൊട്ടിത്തെറിച്ച് റോക്കറ്റ്

പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ...

Read More >>
#death | നാല് വർഷത്തിനുശേഷം നാട്ടിലേക്ക്; ഇന്ത്യൻ യുവതി ഓസ്ട്രേലിയയിൽ വിമാനത്തിൽ മരിച്ചു

Jul 2, 2024 12:47 PM

#death | നാല് വർഷത്തിനുശേഷം നാട്ടിലേക്ക്; ഇന്ത്യൻ യുവതി ഓസ്ട്രേലിയയിൽ വിമാനത്തിൽ മരിച്ചു

വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപുതന്നെ മൻപ്രീതിന് അസ്വസ്ഥതയുണ്ടായിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്...

Read More >>
#case | തടവുപുള്ളിയുമായി ലൈം​ഗിക ബന്ധം, വീഡിയോ ചോർന്നു; ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കേസെടുത്ത് പൊലീസ്

Jul 1, 2024 11:29 AM

#case | തടവുപുള്ളിയുമായി ലൈം​ഗിക ബന്ധം, വീഡിയോ ചോർന്നു; ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കേസെടുത്ത് പൊലീസ്

ഫുൾഹാമിൽ നിന്നുള്ള 30 കാരിയായ ലിൻഡ ഡി സൗസ അബ്രുവിനെതിരെയാണ്...

Read More >>
#poisons | പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് ഭര്‍ത്താവ് പുകഴ്ത്തി സംസാരിച്ചില്ല; സോഡയില്‍ വിഷം കലര്‍ത്തി ഭാര്യ, അറസ്റ്റില്‍

Jul 1, 2024 10:03 AM

#poisons | പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് ഭര്‍ത്താവ് പുകഴ്ത്തി സംസാരിച്ചില്ല; സോഡയില്‍ വിഷം കലര്‍ത്തി ഭാര്യ, അറസ്റ്റില്‍

ഭര്‍ത്താവിന്‍റെ 50-ാം പിറന്നാളിനോട് അനുബന്ധിച്ച് താന്‍ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് ഭര്‍ത്താവ് തന്നെ പ്രശംസിച്ച്...

Read More >>
#suicideattack |  വിവാഹവേദി കൊലക്കളമാക്കി; പിഞ്ചുകുഞ്ഞുമായെത്തിയ വനിതാ ചാവേർ പൊട്ടിത്തെറിച്ചു, 18 മരണം

Jun 30, 2024 11:14 AM

#suicideattack | വിവാഹവേദി കൊലക്കളമാക്കി; പിഞ്ചുകുഞ്ഞുമായെത്തിയ വനിതാ ചാവേർ പൊട്ടിത്തെറിച്ചു, 18 മരണം

കുട്ടികളും സ്ത്രീകളും ഗർഭിണികളും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ബോർണോ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി മേധാവി ബർകിൻഡോ സെയ്ദു...

Read More >>
Top Stories