#heavyrain | അവധി; ആലപ്പുഴയിൽ ഇന്ന് അവധിയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളറിയാം

#heavyrain | അവധി; ആലപ്പുഴയിൽ ഇന്ന് അവധിയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളറിയാം
Jun 29, 2024 06:59 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇന്ന് (29 ജൂൺ) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗനവാടികൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജീല്ലാ കളക്ട‍ര്‍ അറിയിച്ചു.

#vacation #details #educational #institutes #holiday #holiday #Alappuzha

Next TV

Related Stories
#Kalamurdercase | മാന്നാർ കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 3, 2024 07:33 AM

#Kalamurdercase | മാന്നാർ കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

സംഭവത്തിൽ കലയുടെ ഭർത്താവ് അനിൽ കുമാറിന്റെ സഹോദരീഭർത്താവ് അടക്കം അഞ്ചുപേർ പൊലീസ്...

Read More >>
#KalaMurderCase | കലയുടെ മൃതദേഹം കണ്ടു: മറവ് ചെയ്യാൻ അനിൽ സഹായം തേടി; കൂട്ടുനിന്നില്ല, ഭയന്ന് പുറത്ത് പറഞ്ഞില്ല - മുഖ്യസാക്ഷി

Jul 3, 2024 07:19 AM

#KalaMurderCase | കലയുടെ മൃതദേഹം കണ്ടു: മറവ് ചെയ്യാൻ അനിൽ സഹായം തേടി; കൂട്ടുനിന്നില്ല, ഭയന്ന് പുറത്ത് പറഞ്ഞില്ല - മുഖ്യസാക്ഷി

കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞപ്പോൾ വിദേശത്തായിരുന്ന അനിലിനെ വിവരം അറിയിച്ചുവെന്നും അദ്ദേഹം...

Read More >>
#attack | മദ്യലഹരിയിൽ അക്രമം: കമ്പിപ്പാര കൊണ്ട് അച്ഛനെ മകൻ കുത്തി, അമ്മയുടെ കൈ ചവിട്ടി ഒടിച്ചു

Jul 3, 2024 06:57 AM

#attack | മദ്യലഹരിയിൽ അക്രമം: കമ്പിപ്പാര കൊണ്ട് അച്ഛനെ മകൻ കുത്തി, അമ്മയുടെ കൈ ചവിട്ടി ഒടിച്ചു

ഇവരുടെ മകൻ പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരൻ പ്രശോഭിനും...

Read More >>
#Rape | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കി; 32 കാരനെ പൊലീസ് പൊക്കി

Jul 3, 2024 06:50 AM

#Rape | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കി; 32 കാരനെ പൊലീസ് പൊക്കി

അറസ്റ്റിലായ പ്രതിയെ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍...

Read More >>
#ThrissurDistrictPresident | ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് 'സ്ഥിരം കുറ്റവാളി'; ആറ് മാസത്തിനുള്ളിൽ ഒരു കേസുകൂടി വന്നാൽ കാപ്പ ചുമത്തും

Jul 3, 2024 06:45 AM

#ThrissurDistrictPresident | ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് 'സ്ഥിരം കുറ്റവാളി'; ആറ് മാസത്തിനുള്ളിൽ ഒരു കേസുകൂടി വന്നാൽ കാപ്പ ചുമത്തും

ഇനി കേസിൽ ഉൾപ്പെടില്ലെന്ന് കോടതിയിൽ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നൽകുന്നതാണ് നടപടിക്രമം. കാപ്പ ചുമത്തിയാൽ നാടുകടത്തൽ അടക്കമുള്ള നടപടികൾ...

Read More >>
#KalaMurderCase | ഇരമത്തൂർ ഗ്രാമം ആ വാർത്ത കേട്ട് ഞെട്ടി; കണ്ണമ്പള്ളിയിലേക്കൊഴുകി ജനം, കലയെ കൊന്നു? മൃതദേഹം സെപ്റ്റിക് ടാങ്കിൽ

Jul 3, 2024 06:31 AM

#KalaMurderCase | ഇരമത്തൂർ ഗ്രാമം ആ വാർത്ത കേട്ട് ഞെട്ടി; കണ്ണമ്പള്ളിയിലേക്കൊഴുകി ജനം, കലയെ കൊന്നു? മൃതദേഹം സെപ്റ്റിക് ടാങ്കിൽ

അതേസമയം ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍...

Read More >>
Top Stories