#founddead | നാദാപുരത്ത് ബുള്ളറ്റ് വർക്ക്‌ഷോപ്പ് ഉടമ വീടിനകത്ത് മരിച്ച നിലയിൽ

#founddead | നാദാപുരത്ത് ബുള്ളറ്റ് വർക്ക്‌ഷോപ്പ് ഉടമ വീടിനകത്ത് മരിച്ച നിലയിൽ
Jun 28, 2024 04:11 PM | By VIPIN P V

നാദാപുരം(കോഴിക്കോട് ) : (truevisionnews.com) ബുള്ളറ്റ് വർക്ക്ഷോപ്പ് ഉടമയെ നാദാപുരത്തെ സ്വന്തം വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

നാദാപുരം ടെലഫോൺ എക്സ്ചേഞ്ചിനടുത്തെ തട്ടാം കുന്നുമ്മൽ മനോജൻ (49) ആണ് മരിച്ചത്.

നാദാപുരം - തലശ്ശേരി സംസ്ഥാന പാതയോരത്ത് ചാലപ്രം റോഡി നടുത്ത് റോയൽ എൻഫീൽഡ് ബുള്ളറ്റ് വർക്‌ഷോപ്പ് ദീർഘ കാലമായി നടത്തി വരികയായിരുന്നു.

ഇന്ന് രാവിലെയാണ് കിടപ്പ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്. നാദാപുരം പൊലീസ് ഇൻക്വേസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംസ്കാരം ഇന്ന് വൈകിട്ട് 6 ന് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: സിന്ധു മക്കൾ: ജിയോണ , മിലൻ അച്ഛൻ : പരേതനായ കുഞ്ഞിരാമൻ അമ്മ: പാറു സഹോദരങ്ങൾ: ചന്ദ്രൻ, ലീല, ഗിരിജ , ശ്രീജ.

#Nadapuram #bullet #workshop #owner #founddead #inside #house

Next TV

Related Stories
#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

Jul 2, 2024 10:01 PM

#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങരുതെന്ന് സീനിയര്‍...

Read More >>
#arrest | പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

Jul 2, 2024 10:00 PM

#arrest | പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

ഇതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടിലും തിരയുന്നുണ്ടെന്നറിഞ്ഞതോടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ്...

Read More >>
#kalamurdercase |  കലയെ കൊല്ലാൻ ക്വട്ടേഷൻ നൽകി, ഞങ്ങൾ കൊന്നില്ലെങ്കിൽ അവർ കൊല്ലുമെന്ന് പറഞ്ഞിരുന്നു -കലയുടെ ബന്ധു

Jul 2, 2024 09:20 PM

#kalamurdercase | കലയെ കൊല്ലാൻ ക്വട്ടേഷൻ നൽകി, ഞങ്ങൾ കൊന്നില്ലെങ്കിൽ അവർ കൊല്ലുമെന്ന് പറഞ്ഞിരുന്നു -കലയുടെ ബന്ധു

കലയെ കൊല്ലാൻ ക്വട്ടേഷൻ തന്നിട്ട‍ുണ്ടെന്നും അതിനാൽ അവളെ ശ്രദ്ധിക്കണമെന്നും അവർ സൂചന...

Read More >>
#kalamurder | കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്; ‘ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും’

Jul 2, 2024 08:30 PM

#kalamurder | കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്; ‘ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും’

കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി...

Read More >>
Top Stories