#collectorPremKrishnan |അവധിയൊന്നുമില്ല! 'ഗ്രീൻ ആണ് മക്കളെ, ഹോം വർക്കൊക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളു'; ജില്ലാ കളക്ടറുടെ മറുപടി, വൈറൽ

#collectorPremKrishnan |അവധിയൊന്നുമില്ല! 'ഗ്രീൻ ആണ് മക്കളെ, ഹോം വർക്കൊക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളു'; ജില്ലാ കളക്ടറുടെ മറുപടി, വൈറൽ
Jun 27, 2024 07:54 PM | By Susmitha Surendran

പത്തനംതിട്ട : (truevisionnews.com)  സംസ്ഥാനത്ത് പെരുമഴയെങ്കിൽ ജില്ലാ കളക്ടർമാരുടെ പേജുകളിൽ കമന്റ് മഴയാണ്.

എല്ലാവർക്കും അറിയേണ്ടത് ഒരേയൊരു കാര്യം. നാളെ അവധിയുണ്ടാകുമോ? മഴ ശക്തമായ സാഹചര്യത്തിൽ ഇന്നലെ പത്തനംതിട്ടയടക്കം 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

തെക്കൻ ജില്ലകളിൽ മഴയൽപ്പം മാറിയെങ്കിലും ജില്ലാ കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ ഇന്നും കമന്റ് മഴയാണ്. രക്ഷിതാക്കളും വിദ്യാർഥികളുമടക്കകം നിരവധിപ്പേരാണ് കളക്ടറുടെ പേജുകളിൽ സ്കൂൾ,കോളേജ് അവധിയുണ്ടോ എന്നന്വേഷിച്ചെത്തുന്നത്.

ഇതോടെ ഫേസ്ബുക്ക് പേജിൽ പുതിയ പോസ്റ്റിട്ടിരിക്കുകയാണ് പത്തനംതിട്ട ജില്ലാ കളക്ടർ.

''Green ആണ് മക്കളെ ..ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു' എന്നാണ് കളക്ടറുടെ കമന്റ്.

നിരവധിപ്പേരാണ് പത്തനംതിട്ട ജില്ലാകളക്ടറുടെ ഈ കമന്റിന് മറുപടി നൽകുന്നത്.

#rain #holiday #pathanamthitta #district #collector #facebook #post #viral

Next TV

Related Stories
#missing | മകൾ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് വിവരമില്ല

Jun 30, 2024 09:32 AM

#missing | മകൾ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് വിവരമില്ല

രാവിലെ പതിനൊന്നരയോടെ കല്ലിശ്ശേരി ഭാഗത്തു സുനിലിന്റെ മൊബൈൽ ഫോൺ സിഗ്‌നൽ ലഭിച്ചുവെന്നും തുടർന്ന് സ്വിച്ച് ഓഫായെന്നുമാണ് പോലീസ്...

Read More >>
#death | രോഗാവസ്ഥയിൽ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കാൻസർ ബാധിത മരിച്ചു

Jun 30, 2024 09:20 AM

#death | രോഗാവസ്ഥയിൽ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കാൻസർ ബാധിത മരിച്ചു

ഇവരുടെ പരാതിയിൽ കേസ് എടുത്ത പെരുനാട് പോലീസ് കഴിഞ്ഞ ദിവസം ഭർത്താവിനെ അറസ്റ്റ് ചെയ്ത്...

Read More >>
#swimming | പരിശീലനം തുണയായി; പത്തുവയസ്സുകാരി ജീവിതത്തിലേക്ക് നീന്തിക്കയറി

Jun 30, 2024 09:15 AM

#swimming | പരിശീലനം തുണയായി; പത്തുവയസ്സുകാരി ജീവിതത്തിലേക്ക് നീന്തിക്കയറി

വള്ളക്കടവിലെ കൈവരികളില്ലാത്ത പാലത്തിൽനിന്ന്‌ ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് അളകനന്ദ വീണത്....

Read More >>
#cpim | പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്തു; തിരുവല്ല സിപിഐഎമ്മിൽ കയ്യാങ്കളി

Jun 30, 2024 08:50 AM

#cpim | പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്തു; തിരുവല്ല സിപിഐഎമ്മിൽ കയ്യാങ്കളി

ഇയാളെ യോഗത്തിൽനിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം വദിച്ചു....

Read More >>
#tpchandrasekharan |ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്; കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Jun 30, 2024 08:37 AM

#tpchandrasekharan |ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്; കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍...

Read More >>
Top Stories