#heavyrain | കനത്ത മഴ; മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

#heavyrain | കനത്ത മഴ; മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jun 26, 2024 08:51 PM | By VIPIN P V

തൊടുപുഴ: (truevisionnews.com) കനത്ത മഴ തു‌ടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട, വയനാട് , ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.

മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. ഇടുക്കിയിലെ വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

ബോട്ടിങ്, കയാക്കിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെ എല്ലാ ജല വിനോദങ്ങളും നിരോധിച്ചു. മലയോര മേഖലകളിൽ ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്.

#heavyrain #Tomorrow#holiday #educational #institutions #three #districts

Next TV

Related Stories
#KERALARAIN |  വീണ്ടും മഴ മുന്നറിയിപ്പ്;  കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

Sep 29, 2024 06:39 AM

#KERALARAIN | വീണ്ടും മഴ മുന്നറിയിപ്പ്; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്...

Read More >>
#pushpan |  സംസ്കാരം ഇന്ന്; പുഷ്പന്‍റെ മൃതദേഹം രാവിലെ വിലാപയാത്രയായി തലശ്ശേരിയിലേക്ക്, ടൗൺഹാളിൽ പൊതുദർശനം

Sep 29, 2024 05:57 AM

#pushpan | സംസ്കാരം ഇന്ന്; പുഷ്പന്‍റെ മൃതദേഹം രാവിലെ വിലാപയാത്രയായി തലശ്ശേരിയിലേക്ക്, ടൗൺഹാളിൽ പൊതുദർശനം

വിലാപ യാത്രയ്ക്കിടെ വിവിധ ഇടങ്ങളിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം...

Read More >>
#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Sep 28, 2024 11:08 PM

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു....

Read More >>
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
Top Stories