#rain | ന്യൂനമര്‍ദ്ദപാത്തി: കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ വേഗം; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം

#rain | ന്യൂനമര്‍ദ്ദപാത്തി: കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ വേഗം; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം
Jun 26, 2024 04:45 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ ഫലമായി കേരളത്തിൽ മഴ അതിശക്തമായി തുടരും.

കേരള തീരത്ത് പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുണ്ട്. അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

നാളെ കണ്ണൂര്‍, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 45-55 കിലോമീറ്റർ വരെ വേഗതയിലാണ് വീശുന്നത്.

#Low #pressure #3 #days #heavy #rain #Kerala #wind #speedup #55 #km #Caution #advised

Next TV

Related Stories
#KaruvannurbankCase | കരുവന്നൂർ ബാങ്ക് തട്ടിപ്പ്:സിപിഎം തൃശ്ശൂര്‍ജില്ല സെക്രട്ടറി ഇഡികേസില്‍ പ്രതിയാകും,വേട്ടയാടുന്നുവെന്ന് സിപിഎം

Jun 29, 2024 10:29 AM

#KaruvannurbankCase | കരുവന്നൂർ ബാങ്ക് തട്ടിപ്പ്:സിപിഎം തൃശ്ശൂര്‍ജില്ല സെക്രട്ടറി ഇഡികേസില്‍ പ്രതിയാകും,വേട്ടയാടുന്നുവെന്ന് സിപിഎം

ലോക്കല്‍ കമ്മറ്റി സ്ഥലം സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ് എന്താണ് നടക്കുന്നത്...

Read More >>
#ManuThomas |സിപിഎമ്മിനോട് ഇടഞ്ഞ മനുവിന് ഭീഷണിയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്; പൊലീസ് സംരക്ഷണമൊരുക്കും

Jun 29, 2024 10:26 AM

#ManuThomas |സിപിഎമ്മിനോട് ഇടഞ്ഞ മനുവിന് ഭീഷണിയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്; പൊലീസ് സംരക്ഷണമൊരുക്കും

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ആരോപണം ഉന്നയിച്ച മനു തോമസിനു ഭീഷണിയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് നടപടി....

Read More >>
#complaint |  ബാ​ലു​ശ്ശേ​രിയിൽ 428 പവനും 80 ലക്ഷം രൂപയും ബാങ്ക് കലക്​ഷൻ എജന്റ് തട്ടിയെന്ന്​ പരാതി

Jun 29, 2024 10:09 AM

#complaint | ബാ​ലു​ശ്ശേ​രിയിൽ 428 പവനും 80 ലക്ഷം രൂപയും ബാങ്ക് കലക്​ഷൻ എജന്റ് തട്ടിയെന്ന്​ പരാതി

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പ​രാ​തി ന​ൽ​കി​യി​ട്ടും പൊ​ലീ​സ് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യ കെ. ​പ്രി​യ,...

Read More >>
#clash | കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; മൂന്നുപേർക്ക് പരിക്ക്

Jun 29, 2024 09:49 AM

#clash | കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; മൂന്നുപേർക്ക് പരിക്ക്

പ​ത്ത് മി​നി​റ്റി​ലേ​റെ വാ​ണി​ജ്യ​സ​മു​ച്ച​യ​ത്തി​ല്‍ സം​ഘ​ത്തി​ന്‍റെ തേ​ര്‍വാ​ഴ്ച​യാ​യി​രു​ന്നു. ഡി​പ്പോ​ക്കു​ള്ളി​ല്‍ സ്കൂ​ള്‍-​കോ​ള​ജ്...

Read More >>
#murderattempt | കണ്ണൂരിൽ  അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

Jun 29, 2024 09:44 AM

#murderattempt | കണ്ണൂരിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകൻ സതീശൻ കൊല്ലാൻ...

Read More >>
#toiletwaste |കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; മൂന്നാറിൽ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു, ഒരു ലക്ഷം രൂപ പിഴ ചുമത്തി

Jun 29, 2024 09:24 AM

#toiletwaste |കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; മൂന്നാറിൽ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു, ഒരു ലക്ഷം രൂപ പിഴ ചുമത്തി

നല്ലതണ്ണിയാറിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും...

Read More >>
Top Stories