#arrest | 12 കാരിയെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

#arrest | 12 കാരിയെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്
Jun 25, 2024 07:54 PM | By Athira V

അമ്പലപ്പുഴ: ( www.truevisionnews.com  ) 12 കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ബഹ്യവാൻ സ്ട്രീറ്റിൽ സലിം മിയാൻ്റെ മകൻ മുഹമ്മദ് മിയാ(38)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്‌തത്‌.

അതിഥി തൊഴിലാളിയുടെ മകളെയാണ് പ്രതി തട്ടികൊണ്ട് പോയത്. വളഞ്ഞ വഴിയിലെ അടുത്തടുത്തുള്ള വീട്ടിലെ താമസക്കാരായിരുന്നു 12 കാരിയും മുഹമ്മൂദും. 3 ദിവസം മുൻപാണ് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 50,000 രൂപയും പെൺകുട്ടിയുമായി ഇയ്യാൾ കടന്നു കളഞ്ഞത്.

വീട്ടുകാരുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുമായി എറണാകുളത്തു നിന്ന് ബീഹാറിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ വെച്ച് റെയിൽവെ പൊലീസിൻ്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

മഹാരാഷ്ട്രയിലുള്ള ബൽ ഹർഷാ റെയിൽവെ സ്റ്റേഷനിൽ വെച്ച് സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. പെൺകുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടു.

#accused #non #state #worker #arrested #case #kidnapping #fourteen #year #old #girl

Next TV

Related Stories
#heavyrain | കനത്ത മഴ; മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്, മലയോര മേഖലയിൽ രാത്രിയാത്രക്ക് നിയന്ത്രണം

Jun 25, 2024 07:47 PM

#heavyrain | കനത്ത മഴ; മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്, മലയോര മേഖലയിൽ രാത്രിയാത്രക്ക് നിയന്ത്രണം

കാറ്റിലും മഴയിലും കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ മരം ഒടിഞ്ഞ് വീണ് ഒരാൾക്ക്...

Read More >>
#h1n1 | എച്ച്​1എൻ1 പടരുന്നു; 24 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

Jun 25, 2024 10:34 AM

#h1n1 | എച്ച്​1എൻ1 പടരുന്നു; 24 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

ജൂ​ൺ ഒ​ന്നി​ന്​ എ​ച്ച്​1​എ​ൻ1 ഒ​രു​കേ​സാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. പി​ന്നീ​ട്​ അ​തി​ന്‍റെ എ​ണ്ണം കൂ​ടി​വ​ന്നു. ര​ണ്ടും മൂ​ന്നും കേ​സു​ക​ൾ...

Read More >>
#sureshgopi | 'കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

Jun 24, 2024 12:52 PM

#sureshgopi | 'കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ്...

Read More >>
#childdeath |   വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

Jun 22, 2024 12:42 PM

#childdeath | വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ - സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ്...

Read More >>
Top Stories