#fireforce | കേക്കെടുക്കാൻ പാൽപാത്രത്തിൽ തലയിട്ടു, കുടുങ്ങി; തെരുവുനായക്ക് രക്ഷകരായി ഫയർഫോഴ്സ്

#fireforce |  കേക്കെടുക്കാൻ പാൽപാത്രത്തിൽ തലയിട്ടു, കുടുങ്ങി; തെരുവുനായക്ക് രക്ഷകരായി ഫയർഫോഴ്സ്
Jun 25, 2024 12:34 PM | By Susmitha Surendran

പത്തനംതിട്ട : (truevisionnews.com)   പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിൽ പാൽപാത്രത്തിനുള്ളിൽ തല കുടുങ്ങിയ തെരുവ് നായയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

പാത്രത്തിനുള്ളിൽ വെച്ചിരുന്ന കേക്ക് കട്ടെടുക്കാൻ ശ്രമിച്ചപ്പോഴാണ് നായ കുടുങ്ങിപ്പോയത്. രാവിലെ ഏഴുമണിയോടെയാണ് തെരുവ് നായയുടെ തല പാൽപാത്രത്തിനുള്ളിൽ കുടുങ്ങിയത്.

അങ്ങനെ കുടുങ്ങിപ്പോയ തെരുവ് നായയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ആവുന്ന പണിയും നോക്കിയിട്ടും നടന്നില്ല. ഒടുവിൽ അടൂർ ഫയർ ഫോഴ്സിന്‍റെ സഹായം തേടി.

സേന പാഞ്ഞെത്തി പാത്രം മുറിച്ചുമാറ്റി നായയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഗ്യാസ് സ്റ്റൗവിൽ കഴുത്ത് കുടങ്ങിപ്പോയ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തിയും അടൂർ ഫയർ ഫോഴ്സ് കൈയ്യടി നേടിയിരുന്നു.

വറുത്ത മീൻ കട്ടെടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു പൂച്ച കുടുങ്ങിപ്പോയത്.

#put #his #head #milk #bowl #get #cake #got #stuck #Fire #force #rescues #stray #dog

Next TV

Related Stories
#suspended |അനധികൃത ലോട്ടറി വില്‍പ്പന: അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു

Jun 28, 2024 09:39 PM

#suspended |അനധികൃത ലോട്ടറി വില്‍പ്പന: അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു

സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാര്‍ സ്വകാര്യ നറുക്കെടുപ്പ് പദ്ധതികളുടെ ഭാഗമാകുന്നത് പൊതു താല്‍പര്യ വിരുദ്ധവും ലോട്ടറി റെഗുലേഷന്‍ നിയമത്തിന്റെയും...

Read More >>
#deepumurder |  കളിയിക്കാവിള ദീപു കൊലപാതകം; ഒരു പ്രതി കൂടി അറസ്റ്റിൽ; പിടിയിലായത് രണ്ടാം പ്രതിയുടെ സുഹൃത്ത്

Jun 28, 2024 09:15 PM

#deepumurder | കളിയിക്കാവിള ദീപു കൊലപാതകം; ഒരു പ്രതി കൂടി അറസ്റ്റിൽ; പിടിയിലായത് രണ്ടാം പ്രതിയുടെ സുഹൃത്ത്

കൊലപാതകത്തിനായി ഗുണ്ടാ നേതാവ് അമ്പിളി എന്ന ഷാജി, പാറശ്ശാലയിലെ സുനിലിന്‍റെ ഉടമസ്ഥതയിലുള്ള, ബ്രദേഴ്സ് സ‍ജിക്കസ് സ്ഥാപനത്തിലായിരുന്നു സർജിക്കൽ...

Read More >>
#accident | നാദാപുരം ചെക്യാടിൽ ലോറി തലകീഴായി വെള്ളത്തിലേക്ക് മറിഞ്ഞ് അപകടം

Jun 28, 2024 09:05 PM

#accident | നാദാപുരം ചെക്യാടിൽ ലോറി തലകീഴായി വെള്ളത്തിലേക്ക് മറിഞ്ഞ് അപകടം

ഇന്ന് വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ്...

Read More >>
#KaruvannurBankCase | കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്ത് ഇ.ഡി; പാർട്ടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി

Jun 28, 2024 09:04 PM

#KaruvannurBankCase | കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്ത് ഇ.ഡി; പാർട്ടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി

സിപിഎമ്മിൽനിന്ന് മാത്രം കണ്ടുകെട്ടിയത് 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ്. 9 വ്യക്തികളുടെ സ്വത്തുക്കളും...

Read More >>
#python |  കോഴിക്കോട് ഹോട്ടലിലെ അടുക്കളയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

Jun 28, 2024 08:28 PM

#python | കോഴിക്കോട് ഹോട്ടലിലെ അടുക്കളയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

അരീക്കോട് റോഡിലെ പുഴയോരം ഹോട്ടലിൽ നിന്നാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ...

Read More >>
#HealthDepartment | പ്രചാരണം അടിസ്ഥാന രഹിതം; സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റില്ലെന്ന് ആരോഗ്യ വകുപ്പ്

Jun 28, 2024 08:17 PM

#HealthDepartment | പ്രചാരണം അടിസ്ഥാന രഹിതം; സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റില്ലെന്ന് ആരോഗ്യ വകുപ്പ്

മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡില്‍ പേര് എഴുതണം. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആര്‍ദ്രം മിഷന്റെയും...

Read More >>
Top Stories