പത്തനംതിട്ട: (truevisionnews.com) റാന്നിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മാരുതി സെന്‍ കാറാണ് കത്തിയത്.
സംഭവ സമയം ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു.
ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
#car #running #Ranni #caught #fire.