#Murder | യുവാക്കൾ തമ്മിൽ സംഘർഷം; രണ്ടു പേർ കൊല്ലപ്പെട്ടു

#Murder | യുവാക്കൾ തമ്മിൽ സംഘർഷം; രണ്ടു പേർ കൊല്ലപ്പെട്ടു
Jun 22, 2024 02:58 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാർ പ്രദേശത്ത് കൗമാരക്കാരുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ടു പേർ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ ചന്ദ്രശേഖർ ആസാദ് കോളനിയിലെ ജെ.ജെ ക്ലസ്റ്ററിലാണ് സംഭവം.

രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായും മറ്റുള്ളവരെ പിടികൂടാൻ പോലീസ് സംഘത്തെ രൂപീകരിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വിപുൽ (19), വിശാൽ (17) എന്നീ യുവാക്കളാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ടത്.

ദിവസങ്ങൾക്ക് മുമ്പ് നീന്തൽക്കുളത്തിൽ വെച്ച് പ്രദേശത്ത് താമസിക്കുന്ന രണ്ട് യുവാക്കൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അനൂജ്, സഹോദരൻ സൂരജ് എന്നിവരെ വിപുൽ, വിശാൽ എന്നിവർ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആക്രമിച്ചതായി പൊലീസ് പറഞ്ഞു.

ഈ സമയം മറ്റുള്ളവർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

#Conflict #between #youths #Two #people #killed

Next TV

Related Stories
#murdercase | അവളെ ഞാൻ കൊന്നു, അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അവൻ എല്ലാം പറഞ്ഞു, മഹാലക്ഷ്മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 27, 2024 04:38 PM

#murdercase | അവളെ ഞാൻ കൊന്നു, അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അവൻ എല്ലാം പറഞ്ഞു, മഹാലക്ഷ്മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷം കേസിലെ പ്രതിയായ മുക്തി രഞ്ജൻ റായിയെ ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
#murder | ദുർമന്ത്രവാദത്തിൽ വിശ്വസിച്ച്, സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ

Sep 27, 2024 02:01 PM

#murder | ദുർമന്ത്രവാദത്തിൽ വിശ്വസിച്ച്, സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ

സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് വിദ്യാർഥിയെ ബലി നൽകണമെന്നാണ് ബാഘേൽ മറ്റുള്ളവരെ...

Read More >>
#Crime | കാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ

Sep 26, 2024 04:21 PM

#Crime | കാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സർക്കിൾ ഓഫിസർ ശങ്കർ പ്രസാദ്...

Read More >>
#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

Sep 24, 2024 04:46 PM

#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

ഞായറാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കൾ പൊലീസിൽ...

Read More >>
#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ,  ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി,  പ്രിൻസിപ്പൽ അറസ്റ്റിൽ

Sep 24, 2024 01:16 PM

#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ, ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രിൻസിപ്പൽ അറസ്റ്റിൽ

മകൾ എല്ലാദിവസും ​ഗോവിന്ദിനൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് കുട്ടിയുടെ മാതാവ് പോലീസിനോട് പറഞ്ഞതാണ് കേസിൽ...

Read More >>
Top Stories