#accident | ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

#accident |  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്
Jun 22, 2024 01:20 PM | By Athira V

കോട്ടയം: ( www.truevisionnews.com ) പാലാ-തൊടുപുഴ റോഡിൽ ടൂറിസ്റ്റ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരിൽ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്‌.

പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്‌.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

#seven #injured #tourist #bus #overturns #thodupuzha

Next TV

Related Stories
ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

Jun 1, 2025 02:51 PM

ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ...

Read More >>
ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ

Jun 1, 2025 02:43 PM

ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ

മാഹി പന്തക്കലിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്ന യുവാവിനെ പിടികൂടി ഡി വൈ എഫ് ഐ...

Read More >>
Top Stories