#fire |നാദാപുരം നരിക്കോട്ടക്കരിയിൽ തേങ്ങാ കൂടക്ക് തീപിടിച്ചു

#fire |നാദാപുരം നരിക്കോട്ടക്കരിയിൽ  തേങ്ങാ കൂടക്ക് തീപിടിച്ചു
Jun 22, 2024 11:46 AM | By Susmitha Surendran

നാദാപുരം : (truevisionnews.com)   നരിക്കോട്ടക്കരിയിൽ വീടിനോട് തേങ്ങാ കൂടക്ക് തീപിടിച്ചു. നാട്ടുകാരും ഫയർ ഫോഴ്സും തീയണച്ചു.

മീത്തിലെ വളപ്പിൽ രാജൻ്റെ വീട്ടിനോട് ചേർന്ന തേങ്ങാ കൂടക്കാണ് തീ പിടിച്ചത് . നാദാപുരം ഫയർഫോഴ്സിന്റെ രണ്ട് യൂനിറ്റ് ഫയർ എഞ്ചിൻ എത്തിയാണ് തീ അണച്ചത്.

സ്റ്റേഷൻ ഓഫീസർ വരുൺ എസ് ൻ്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ബി ജയപ്രകാശ് സീനിയർ ഫയർ ഓഫീസർമാരായ ഐ ഉണ്ണികൃഷ്ണൻ, എൻ മുരളി എന്നിവർ നേതൃത്വം നൽകി.

ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ എ സതീഷ്, എം ബൈജു എ പി ഷൈജേഷ്, എം ലിനീഷ്, കെ എം വിജീഷ്, ടി കെ വൈഷ്ണജിത്ത് ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ എം അനീഷ് എം ജയേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

#coconut #hut #near #house #caught #fire #Narikottakari.

Next TV

Related Stories
ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

Apr 27, 2025 10:34 PM

ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

Apr 27, 2025 10:24 PM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

Apr 27, 2025 09:42 PM

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

പിണറായിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി...

Read More >>
Top Stories