#beetrootjuice |രാവിലെ വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കൂ; അറിയാം മാറ്റങ്ങള്‍

#beetrootjuice |രാവിലെ വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കൂ; അറിയാം മാറ്റങ്ങള്‍
Jun 22, 2024 12:01 AM | By Susmitha Surendran

(truevisionnews.com)   നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്.

പതിവായി രാവിലെ വെറുംവയറ്റില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. രക്തസമ്മര്‍ദ്ദം കുറയും

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

അതിലൂടെ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. പ്രതിരോധശേഷി കൂട്ടാം

ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

3. ദഹനം മെച്ചപ്പെടുത്താം

ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അതിനാല്‍ രാവിലെ വെറും വയറ്റില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും അസിഡിറ്റിയെ തടയാനും സഹായിക്കും.

4. കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍

വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ബീറ്റ്റൂട്ടിലെ നൈട്രിക് ഓക്സൈഡ് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഇത് ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

6. വിളര്‍ച്ചയെ തടയും

അയേണിന്‍റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.

7. വണ്ണം കുറയ്ക്കാന്‍

ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

8. ചര്‍മ്മം

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

#Drink #beetroot #juice #empty #stomach #morning #Know #changes

Next TV

Related Stories
#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

Sep 28, 2024 07:28 AM

#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍ എന്തൊല്ലാമെന്ന്...

Read More >>
#health | ഫോണിൽ നോക്കുമ്പോൾ കണ്ണിന് വേദനയും ചൊറിച്ചിലുമുണ്ടോ...?എങ്കിൽ ശ്രദ്ധിക്കണം

Sep 27, 2024 08:43 PM

#health | ഫോണിൽ നോക്കുമ്പോൾ കണ്ണിന് വേദനയും ചൊറിച്ചിലുമുണ്ടോ...?എങ്കിൽ ശ്രദ്ധിക്കണം

ഒരിക്കലും സ്വയം ചികിത്സ ചെയ്യരുത്. കണ്ണിന് ആവശ്യമായ ഈർപ്പം...

Read More >>
#sex | സെക്‌സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരം! അതേതെല്ലാം എന്നറിയാം...

Sep 27, 2024 01:13 PM

#sex | സെക്‌സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരം! അതേതെല്ലാം എന്നറിയാം...

എന്നാൽ ശാരീരിക ബന്ധത്തിന് മുമ്പോ ശാരീരിക ബന്ധത്തിന് ശേഷമോ ചില ഭക്ഷണം കഴിക്കരുതെന്ന് നിങ്ങൾക്കറിയാമോ? ആ ഭക്ഷണങ്ങൾ അപകടകരമാണ്. അതേതെല്ലാം...

Read More >>
#sex | ലൈംഗികശേഷിയെ കുറയുന്നുണ്ടോ? അതിന് കാരണം ഈ ഭക്ഷ്യവസ്തുക്കൾ!

Sep 26, 2024 09:17 PM

#sex | ലൈംഗികശേഷിയെ കുറയുന്നുണ്ടോ? അതിന് കാരണം ഈ ഭക്ഷ്യവസ്തുക്കൾ!

ഈ ഹോർമോണുകളിൽ ഏതെങ്കിലും തകരാറിലാണെങ്കിൽ, അത് ലൈംഗികശേഷിയെ പ്രതികൂലമായി...

Read More >>
#oats | മുഖത്തെ ചുളിവുകൾ മാറാൻ ഓട്സ് ഈ രീതിയിൽ ഉപയോഗിക്കൂ ...

Sep 23, 2024 05:01 PM

#oats | മുഖത്തെ ചുളിവുകൾ മാറാൻ ഓട്സ് ഈ രീതിയിൽ ഉപയോഗിക്കൂ ...

മുഖത്തെ ചുളിവുകൾ മാറാൻ പല വഴികൾ നോക്കിയവരാകും നമ്മൾ . എന്നാൽ ഇനിമുതൽ ഓട്‌സ് മുഖത്ത് പുരട്ടി നോക്കൂ...

Read More >>
#sex | ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങിപ്പോകാറുണ്ടല്ലേ? അതിന്റെ കാരണം ഇതാണ്!

Sep 18, 2024 08:47 PM

#sex | ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങിപ്പോകാറുണ്ടല്ലേ? അതിന്റെ കാരണം ഇതാണ്!

അയാൾ പെട്ടെന്ന് ഉറങ്ങാൻ കിടക്കുന്നതിന് യഥാർത്ഥത്തിൽ ഒരു ശാസ്ത്രീയ കാരണമുണ്ട്...

Read More >>
Top Stories