#rape | പതിമൂന്നുകാരിയെ ബലാത്സം​ഗം ചെയ്ത പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്കെതിര കേസ്

#rape | പതിമൂന്നുകാരിയെ ബലാത്സം​ഗം ചെയ്ത പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്കെതിര കേസ്
Jun 19, 2024 11:44 AM | By Susmitha Surendran

ഭോപാൽ: (truevisionnews.com) പതിമൂന്നുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്കെതിരെ കേസ്.

മധ്യപ്രദേശിലെ ​ഗുണ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. 16റും 17റും വയസുള്ള കുട്ടികൾ ചേർന്ന് സാധനം വാങ്ങാൻ പുറത്തിറങ്ങിയ കുട്ടിയെ ബലാത്സം​ഗം ചെയ്യുകയായിരുന്നു.

സംഭവത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

#case #against #three #minors #who #raped #13yearold #girl

Next TV

Related Stories
ദുരൂഹതയെന്ന് ബന്ധുക്കൾ, കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം

May 31, 2025 10:29 PM

ദുരൂഹതയെന്ന് ബന്ധുക്കൾ, കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം

കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം,...

Read More >>
 കാറിൽ ഇരിക്കുന്ന നിലയിൽ സുഹൃത്തിന്റെ മൃതദേഹം; രാത്രി ഭക്ഷണം കഴിച്ച് തിരിച്ചെത്തിയത് ഒരുമിച്ച്, യുവാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

May 31, 2025 08:23 PM

കാറിൽ ഇരിക്കുന്ന നിലയിൽ സുഹൃത്തിന്റെ മൃതദേഹം; രാത്രി ഭക്ഷണം കഴിച്ച് തിരിച്ചെത്തിയത് ഒരുമിച്ച്, യുവാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം...

Read More >>
ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ കീഴടങ്ങി

May 31, 2025 03:29 PM

ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ കീഴടങ്ങി

ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ...

Read More >>
Top Stories