#bombblast | തലശ്ശേരിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു; അപകടം പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോൾ

#bombblast | തലശ്ശേരിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു; അപകടം പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോൾ
Jun 18, 2024 03:08 PM | By Athira V

തലശ്ശേരി: ( www.truevisionnews.com ) എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു.

കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം.

ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ വേലായുധൻ മരിച്ചു.

#elderly #man #killed #unexpected #bomb #blast

Next TV

Related Stories
#traffic | തലശ്ശേരി ഒ.വി റോഡിൽ ബസുകൾ നിർത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു

Jun 29, 2024 04:51 PM

#traffic | തലശ്ശേരി ഒ.വി റോഡിൽ ബസുകൾ നിർത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു

യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​ത് വ​രെ ബ​സു​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും...

Read More >>
#pjayarajan | തനിക്കും മകനുമെതിരെ ഉയർന്ന വിവാദങ്ങൾക്ക് പി ജയരാജന്റെ മറുപടി, ഒന്നല്ല രണ്ട് വട്ടം; 'മൗനം വിദ്വാനു ഭൂഷണം'

Jun 29, 2024 04:26 PM

#pjayarajan | തനിക്കും മകനുമെതിരെ ഉയർന്ന വിവാദങ്ങൾക്ക് പി ജയരാജന്റെ മറുപടി, ഒന്നല്ല രണ്ട് വട്ടം; 'മൗനം വിദ്വാനു ഭൂഷണം'

ആരോപണം നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) ഗുരുതരം ആയിരിക്കുമെന്നും ജയരാജൻ. മറ്റൊന്നും പറയാനില്ലെന്നും ജയരാജൻ...

Read More >>
#GRAnil |  റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും  -ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

Jun 29, 2024 04:05 PM

#GRAnil | റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും -ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

കെ സ്റ്റോറുകളുടെ പ്രവർത്തനം കേരളത്തിലെ പൊതുവിതരണ മേഖലയ്ക്ക് പുതുജീവൻ നൽകിയതായി മന്ത്രി...

Read More >>
#suicidecase | മൃതദേഹവുമായി സഹകരണസംഘം ഓഫീസിനുമുന്നിൽ പ്രതിഷേധം; പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

Jun 29, 2024 04:00 PM

#suicidecase | മൃതദേഹവുമായി സഹകരണസംഘം ഓഫീസിനുമുന്നിൽ പ്രതിഷേധം; പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ്...

Read More >>
#kozhikkodemedicalcollege  | രാജ്യത്ത് തന്നെ അപൂര്‍വ്വ  ശസ്ത്രക്രിയ; മൂന്ന് കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

Jun 29, 2024 03:50 PM

#kozhikkodemedicalcollege | രാജ്യത്ത് തന്നെ അപൂര്‍വ്വ ശസ്ത്രക്രിയ; മൂന്ന് കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

മൂന്ന് പേര്‍ക്ക് ഒറ്റ ദിവസം ഇത്തരം ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്....

Read More >>
#Malaria | നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Jun 29, 2024 03:27 PM

#Malaria | നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ്...

Read More >>
Top Stories