#heavyrain | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ നാളെ യെലോ അലർട്ട്

#heavyrain | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ നാളെ യെലോ അലർട്ട്
Jun 16, 2024 03:20 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.

#heavy #rainfall #alert

Next TV

Related Stories
#tpcase |  ടിപികേസ് പ്രതികൾക്ക് ശിക്ഷ ഇളവിന് നീക്കമില്ലെന്നു സർക്കാർ അറിയിച്ചു; കെകെരമയുടെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി

Jun 25, 2024 10:39 AM

#tpcase | ടിപികേസ് പ്രതികൾക്ക് ശിക്ഷ ഇളവിന് നീക്കമില്ലെന്നു സർക്കാർ അറിയിച്ചു; കെകെരമയുടെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി

പ്രതിപക്ഷം ശക്തമായി എതിർപ്പ് ഉന്നയിച്ചു.ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്തു പുറത്ത് വന്നിട്ടുണ്ടെന്ന് വിഡി സതീശന്‍...

Read More >>
#fire | കോഴിക്കോട് കുറ്റ്യാടിയിൽ കട കത്തി നശിച്ചു, അന്വേഷണം ആരംഭിച്ചു

Jun 25, 2024 10:30 AM

#fire | കോഴിക്കോട് കുറ്റ്യാടിയിൽ കട കത്തി നശിച്ചു, അന്വേഷണം ആരംഭിച്ചു

വൈദ്യുതി സർക്യൂട്ടാണ് അപകട കാരണമെന്ന്...

Read More >>
#cocaine | യുവതി ആശുപത്രിയിൽ തന്നെ, കൊക്കെയിൻ പുറത്തെത്തുന്നതും കാത്ത് ഡി.ആർ.ഐ; പുറത്തെടുക്കുന്നത് വയറിളക്കി

Jun 25, 2024 10:23 AM

#cocaine | യുവതി ആശുപത്രിയിൽ തന്നെ, കൊക്കെയിൻ പുറത്തെത്തുന്നതും കാത്ത് ഡി.ആർ.ഐ; പുറത്തെടുക്കുന്നത് വയറിളക്കി

ഇവരുടെ ശരീരത്തില്‍നിന്നു പുറത്തെടുത്ത ഗുളികകള്‍ കൊക്കെയിന്‍ ആണെന്ന് രേഖാമൂലം സ്ഥിരീകരിക്കേണ്ടതുമുണ്ട്....

Read More >>
#arrest | മദ്യം നൽകാത്തതിന് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം, 62-കാരൻ അറസ്റ്റിൽ

Jun 25, 2024 10:18 AM

#arrest | മദ്യം നൽകാത്തതിന് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം, 62-കാരൻ അറസ്റ്റിൽ

പ്രതിക്കെതിരെ കിടങ്ങൂർ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Jun 25, 2024 10:11 AM

#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക...

Read More >>
#founddead | ദീപു വീട്ടിൽ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി, പോയത് കോയമ്പത്തൂരിലേക്ക്, കളിയിക്കാവിള കൊലയിൽ വൻ ദുരൂഹത

Jun 25, 2024 09:57 AM

#founddead | ദീപു വീട്ടിൽ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി, പോയത് കോയമ്പത്തൂരിലേക്ക്, കളിയിക്കാവിള കൊലയിൽ വൻ ദുരൂഹത

വണ്ടി കൊണ്ടുവരാൻ ഒരാളെ അതിർത്തിയിൽ നിന്നും വാഹനത്തിൽ കയറ്റിയതായും സംശയിക്കുന്നുണ്ട്....

Read More >>
Top Stories