#theft | ബൈക്കില്‍ കറങ്ങി​ മാല ക​വ​ര്‍ന്ന മൂ​വ​ര്‍ സം​ഘം പൊ​ലീ​സി​ന്റെ പിടിയിൽ

#theft | ബൈക്കില്‍ കറങ്ങി​ മാല ക​വ​ര്‍ന്ന മൂ​വ​ര്‍ സം​ഘം പൊ​ലീ​സി​ന്റെ പിടിയിൽ
Jun 25, 2024 09:45 AM | By VIPIN P V

വെ​ള്ള​റ​ട: (truevisionnews.com) മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ബൈ​ക്കു​ക​ളി​ല്‍ ക​റ​ങ്ങി ആ​റു​പ​വ​ന്‍റെ മാ​ല​ക​ള്‍ ക​വ​ര്‍ന്ന മൂ​വ​ര്‍ സം​ഘം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി.

ബൈ​ക്ക് ഓ​ടി​ച്ച പ്രാ​വ​ച്ച​മ്പ​ലം കോ​ണ്‍വ​ന്റ് റോ​ഡി​ല്‍ ബി​ന്ദു ഭ​വ​നി​ല്‍ ശ​ര​ത് (25), ചു​ള്ളി​യൂ​ര്‍ സി​ന്ധു ഭ​വ​നി​ല്‍ അ​മ​ല്‍ രാ​ജ് (22), ബൈ​ക്കി​ന്റെ പി​റ​കി​ലി​രു​ന്ന് മാ​ല​ക​ള്‍ പി​ടി​ച്ചു​പ​റി​ച്ച വ​ട​ക്കേ​വി​ള വെ​ളി​യാ​റ്റൂ​ര്‍കോ​ണം വീ​ട്ടി​ല്‍ ശ​ക്തി​വേ​ല്‍ (22) എ​ന്നി​വ​രാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ന് ​ക​ട്ട​ച്ചി​യി​ല്‍ വി​ള​യി​ലും ഉ​ച്ച​ക്ക്​ 12.30 ന്​ ​കൂ​ട്ട​ത്തി​വി​ള​യി​ലും 12.45 ന് ​പ​ത്താ​നാ​വി​ള​യി​ലു​മാ​യി​രു​ന്നു ക​വ​ര്‍ച്ച.

ബൈ​ക്കി​ല്‍ സം​ഘം മാ​സ്‌​ക് ധ​രി​ച്ചാ​ണ് പി​ടി​ച്ചു​പ​റി ന​ട​ത്തി​യ​ത്.

#gang #three #who #rode #bike #stole #necklaces #caught #police.

Next TV

Related Stories
#HealthDepartment | പ്രചാരണം അടിസ്ഥാന രഹിതം; സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റില്ലെന്ന് ആരോഗ്യ വകുപ്പ്

Jun 28, 2024 08:17 PM

#HealthDepartment | പ്രചാരണം അടിസ്ഥാന രഹിതം; സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റില്ലെന്ന് ആരോഗ്യ വകുപ്പ്

മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡില്‍ പേര് എഴുതണം. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആര്‍ദ്രം മിഷന്റെയും...

Read More >>
#accident | ടോള്‍പ്ലാസയില്‍ അലക്ഷ്യമായി പിറകോട്ടെടുത്ത ടോറസ് ലോറി കാറിൽ ഇടിച്ചുകയറി

Jun 28, 2024 07:59 PM

#accident | ടോള്‍പ്ലാസയില്‍ അലക്ഷ്യമായി പിറകോട്ടെടുത്ത ടോറസ് ലോറി കാറിൽ ഇടിച്ചുകയറി

കാറിനെ മീറ്ററുകളോളം പിറകോട്ട് നീക്കിയെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. കാറിന് സാരമായ...

Read More >>
#sexuallyassaulted |  ഗർഭിണിയായ യുവഅഭിഭാഷകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മുതിർന്ന അഭിഭാഷകനെ ഉടൻ അറസ്റ്റ് ചെയ്യുക- ജസ്റ്റീഷ്യ

Jun 28, 2024 07:47 PM

#sexuallyassaulted | ഗർഭിണിയായ യുവഅഭിഭാഷകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മുതിർന്ന അഭിഭാഷകനെ ഉടൻ അറസ്റ്റ് ചെയ്യുക- ജസ്റ്റീഷ്യ

നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് എത്തി മടങ്ങിയ അഭിഭാഷകയെ വീണ്ടും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതാണ്...

Read More >>
#MasappadiCase | മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇ ഡി ഹൈക്കോടതിയിൽ; സിഎംആർഎൽ നൽകിയ പണത്തിന്‍റെ ശ്രോതസ് കണ്ടെത്തണം

Jun 28, 2024 07:41 PM

#MasappadiCase | മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇ ഡി ഹൈക്കോടതിയിൽ; സിഎംആർഎൽ നൽകിയ പണത്തിന്‍റെ ശ്രോതസ് കണ്ടെത്തണം

മാസപ്പടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ജീവനക്കാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി...

Read More >>
#theft |പുതുച്ചേരി - മാഹി ട്രെയിനിൽ മോഷണം പതിവ്

Jun 28, 2024 07:38 PM

#theft |പുതുച്ചേരി - മാഹി ട്രെയിനിൽ മോഷണം പതിവ്

പുതുചേരിയിൽ നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായി എ.സി. കോച്ചിൽ മാഹിയിലേക്ക് വരികയായിരുന്ന ഡ്രഗ് ഇൻസ്പക്ടർ കീർത്തനക്കാണ് ഈ...

Read More >>
Top Stories