#arrest | മദ്യം നൽകാത്തതിന് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം, 62-കാരൻ അറസ്റ്റിൽ

#arrest | മദ്യം നൽകാത്തതിന് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം, 62-കാരൻ അറസ്റ്റിൽ
Jun 25, 2024 10:18 AM | By Susmitha Surendran

കോട്ടയം: (truevisionnews.com) മദ്യംവാങ്ങി നൽകാത്തതിന് അയൽവാസിയെ വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ .

കിടങ്ങൂർ പുല്ലേപ്പള്ളി ചേർപ്പുങ്കൽ തേവർമറ്റത്തിൽ (തെങ്ങും തോട്ടത്തിൽ)വീട്ടിൽ ഷാജിമോനെ (62) ആണ് അറസ്റ്റുചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിലെത്തിയ പ്രതി ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ കിടങ്ങൂർ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കോടതിയിൽനിന്നു ജാമ്യത്തിലിറങ്ങി കഴിയുന്നതിനിടെയാണ് വീണ്ടും ആക്രമണം. ഇയാളെ കോടതിയിൽ ഹാജരാക്കി.

#man #who #tried #kill #neighbor #with #knife #arrested #refusing #buy #alcohol.

Next TV

Related Stories
#accident | ടോള്‍പ്ലാസയില്‍ അലക്ഷ്യമായി പിറകോട്ടെടുത്ത ടോറസ് ലോറി കാറിൽ ഇടിച്ചുകയറി

Jun 28, 2024 07:59 PM

#accident | ടോള്‍പ്ലാസയില്‍ അലക്ഷ്യമായി പിറകോട്ടെടുത്ത ടോറസ് ലോറി കാറിൽ ഇടിച്ചുകയറി

കാറിനെ മീറ്ററുകളോളം പിറകോട്ട് നീക്കിയെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. കാറിന് സാരമായ...

Read More >>
#sexuallyassaulted |  ഗർഭിണിയായ യുവഅഭിഭാഷകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മുതിർന്ന അഭിഭാഷകനെ ഉടൻ അറസ്റ്റ് ചെയ്യുക- ജസ്റ്റീഷ്യ

Jun 28, 2024 07:47 PM

#sexuallyassaulted | ഗർഭിണിയായ യുവഅഭിഭാഷകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മുതിർന്ന അഭിഭാഷകനെ ഉടൻ അറസ്റ്റ് ചെയ്യുക- ജസ്റ്റീഷ്യ

നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് എത്തി മടങ്ങിയ അഭിഭാഷകയെ വീണ്ടും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതാണ്...

Read More >>
#MasappadiCase | മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇ ഡി ഹൈക്കോടതിയിൽ; സിഎംആർഎൽ നൽകിയ പണത്തിന്‍റെ ശ്രോതസ് കണ്ടെത്തണം

Jun 28, 2024 07:41 PM

#MasappadiCase | മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇ ഡി ഹൈക്കോടതിയിൽ; സിഎംആർഎൽ നൽകിയ പണത്തിന്‍റെ ശ്രോതസ് കണ്ടെത്തണം

മാസപ്പടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ജീവനക്കാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി...

Read More >>
#theft |പുതുച്ചേരി - മാഹി ട്രെയിനിൽ മോഷണം പതിവ്

Jun 28, 2024 07:38 PM

#theft |പുതുച്ചേരി - മാഹി ട്രെയിനിൽ മോഷണം പതിവ്

പുതുചേരിയിൽ നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായി എ.സി. കോച്ചിൽ മാഹിയിലേക്ക് വരികയായിരുന്ന ഡ്രഗ് ഇൻസ്പക്ടർ കീർത്തനക്കാണ് ഈ...

Read More >>
#kafircontroversy | ‘കാഫിർ’ പ്രയോഗം: യാഥാർഥ്യം ബോധ്യപ്പെട്ടിട്ടും പൊലീസ്​ വീഴ്ച വരുത്തുന്നു - കാസിം

Jun 28, 2024 07:28 PM

#kafircontroversy | ‘കാഫിർ’ പ്രയോഗം: യാഥാർഥ്യം ബോധ്യപ്പെട്ടിട്ടും പൊലീസ്​ വീഴ്ച വരുത്തുന്നു - കാസിം

ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.ഹരജിക്കാരന്‍റെ പേരിൽ വ്യാജമായുണ്ടാക്കിയ പ്രൊഫൈൽ ഐ.ഡിയിൽനിന്നാണ് ഷോർട്ട് സ്ക്രീൻ പ്രചരിച്ചത്....

Read More >>
Top Stories