Featured

#kkrama | ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

Kerala |
Jun 16, 2024 02:22 PM

കോഴിക്കോട്: ( www.truevisionnews.com ) വർഗീയ പ്രചാരണത്തിന് കൂട്ടു നിന്ന മുൻ എം എൽ എ കെ.കെ ലതികയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ രമ എംഎൽഎ ആവശ്യപ്പെട്ടു.

സിപിഐ എമ്മിലേക്ക് കേസ് ഇതിനകം എത്തിക്കഴിഞ്ഞു. വിവാദ കാഫിർ പരാമർശത്തിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കുറ്റവിമുക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യം ഉണ്ടായി.

ഒടുവിൽ വ്യാജ പ്രചാരണത്തിന് മുന്നിൽ നിന്ന കെ.കെ ലതിക ഇന്ന് പോസ്റ്റ് പിൻവലിച്ചു. പൊലീസ് ലതികയെ ചോദ്യം ചെയ്തെങ്കിലും കേസിൽ പ്രതിചേർത്തിട്ടില്ല.

#kkLatika #should #be #arrested #immediately #KKRama #MLA

Next TV

Top Stories