#SharadPawar |'ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല'; പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ

#SharadPawar |'ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല'; പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ
Jun 16, 2024 06:48 AM | By Susmitha Surendran

മുംബൈ: (truevisionnews.com)   പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ.

മഹാരാഷ്ട്രയിൽ മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചുവെന്നും മോദിക്ക് നന്ദിയുണ്ടെന്നുമായിരുന്നു ശരത് പവാറിന്റെ പരിഹാസം.

ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ ഇപ്പോഴുള്ളത് മോദി സർക്കാർ അല്ലെന്നും എൻഡിഎ സർക്കാർ ആണെന്നും എത്രകാലം ഇതുണ്ടാകുമെന്ന് കണ്ടറിയാമെന്നും ശിവസേന ഉദ്ധവ് വിഭാ​ഗം നേതാവ് ഉദ്ധവ് താക്കറെയും പ്രതികരിച്ചു.

മഹാവികാസ് അഘാഡി നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പരാമർശം. മോദി സർക്കാർ എപ്പോൾ വേണമെങ്കിലും താഴെ വീഴാമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും പറഞ്ഞു.

കിച്ചടി മുന്നണിയെന്ന് ഇന്ത്യ സഖ്യത്തെ പരിഹസിച്ച മോദിയുടെ സർക്കാറാണ് അക്ഷരാർത്ഥത്തിൽ അങ്ങനെയായെന്നും ഖർഗെ പരിഹസിച്ചു. ഭൂരിപക്ഷമില്ലാത്ത മോദി ഭയന്നാണ് ഭരിക്കുന്നതെന്നും ഖർഗെ വാർത്താ ഏജൻസിയോട് പറഞ്ഞു.

#NCP #leader #SharadPawar #mocked #NarendraModi.

Next TV

Related Stories
#NEETpgexam |നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപി

Jun 23, 2024 07:03 AM

#NEETpgexam |നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപി

വിദ്യാർത്ഥികളുടെ രോക്ഷം സർക്കാർ മനസിലാക്കണമെന്നും എബിവിപി വ്യക്തമാക്കി....

Read More >>
#SubodhKumarSingh | നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര നടപടി; എൻടിഎ ഡിജിയെ നീക്കി

Jun 22, 2024 10:35 PM

#SubodhKumarSingh | നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര നടപടി; എൻടിഎ ഡിജിയെ നീക്കി

സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് മുഖ്യസൂത്രധാരനായ രവി അത്രിയെ...

Read More >>
NEETPGexam | നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ പരീക്ഷാ തീയതി ഉടൻ‌ അറിയിക്കും; ഖേദം പ്രകടിപ്പിച്ച് ആരോ​ഗ്യമന്ത്രാലയം

Jun 22, 2024 10:32 PM

NEETPGexam | നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ പരീക്ഷാ തീയതി ഉടൻ‌ അറിയിക്കും; ഖേദം പ്രകടിപ്പിച്ച് ആരോ​ഗ്യമന്ത്രാലയം

എൻടിഎ ഡിജി സുബോദ് കുമാർ സിങ്ങിനെയാണ് സ്ഥാനത്ത് നിന്ന് നീക്കയത്. പ്രദീപ് സിങ് കരോളയ്ക്കാണ് പകരം...

Read More >>
#DrunkDriver | ഡ്രൈവർ മദ്യലഹരിയിൽ, രേഖകൾ ആവശ്യപ്പെട്ട ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ റോഡിലൂടെ വലിച്ചിഴച്ചു

Jun 22, 2024 08:30 PM

#DrunkDriver | ഡ്രൈവർ മദ്യലഹരിയിൽ, രേഖകൾ ആവശ്യപ്പെട്ട ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ റോഡിലൂടെ വലിച്ചിഴച്ചു

കുറച്ച് ദൂരം ഇതേ രീതിയില്‍ വാഹനം സഞ്ചരിച്ചു. പരിസരത്ത് ഉണ്ടായിരുന്നവരും മറ്റ് ട്രാഫിക്ക് ഉദ്യോഗസ്ഥരും വാഹനം പൊടുന്നനെ...

Read More >>
#accident | അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം

Jun 22, 2024 07:23 PM

#accident | അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം

വിവരം അറിഞ്ഞെത്തിയ ട്രാഫിക് പൊലീസാണ് അപകടത്തിൽപ്പെട്ടവരെ മെഡിക്കൽ കോളജിൽ...

Read More >>
#attack |പട്ടാപ്പകൽ നടുറോഡിൽ യുവതിയെ തല്ലിച്ചതച്ച് യുവാക്കൾ; പിടിച്ചു മാറ്റാതെ വീഡിയോ പകർത്തി നാട്ടുകാർ

Jun 22, 2024 04:24 PM

#attack |പട്ടാപ്പകൽ നടുറോഡിൽ യുവതിയെ തല്ലിച്ചതച്ച് യുവാക്കൾ; പിടിച്ചു മാറ്റാതെ വീഡിയോ പകർത്തി നാട്ടുകാർ

മർദ്ദനം ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസ് അന്വേഷണമാരംഭിക്കുകയും യുവാക്കളിലൊരാളെ കസ്റ്റഡിയിലെടുക്കുകയും...

Read More >>
Top Stories