#attack |പട്ടാപ്പകൽ നടുറോഡിൽ യുവതിയെ തല്ലിച്ചതച്ച് യുവാക്കൾ; പിടിച്ചു മാറ്റാതെ വീഡിയോ പകർത്തി നാട്ടുകാർ

#attack |പട്ടാപ്പകൽ നടുറോഡിൽ യുവതിയെ തല്ലിച്ചതച്ച് യുവാക്കൾ; പിടിച്ചു മാറ്റാതെ വീഡിയോ പകർത്തി നാട്ടുകാർ
Jun 22, 2024 04:24 PM | By Susmitha Surendran

ഭോപ്പാൽ: (truevisionnews.com)  പട്ടാപ്പകൽ നടുറോഡിൽ യുവതിയെ തല്ലിച്ചതച്ച് യുവാക്കൾ. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം.

ഒരു കൂട്ടം യുവാക്കൾ യുവതിയെ ബലമായി പിടിച്ചു നിർത്തി മർദ്ദിക്കുന്നതും ഇവർ അതിഭയങ്കരമായി നിലവിളിച്ചിട്ടും സഹായിക്കാൻ ശ്രമിക്കാതെ ചുറ്റുംകൂടി നിൽക്കുന്നവർ വീഡിയോ എടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

വടികൊണ്ടാണ് യുവാക്കൾ യുവതിയെ തല്ലുന്നത്. മർദ്ദനം തുടങ്ങിയ ഉടൻ തന്നെ ചുറ്റും ആളുകൾ കൂടുന്നുണ്ടെങ്കിലും ഇവരാരും യുവാക്കളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.

മർദ്ദനം ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസ് അന്വേഷണമാരംഭിക്കുകയും യുവാക്കളിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കോക്‌രി താന ഗണ്ഡ്വാനി എന്ന പ്രദേശത്ത് നിന്നുള്ളയാളാണ് ഇയാൾ.

വീഡിയോയിലുള്ള മറ്റുള്ളവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കിയതായാണ് ധാർ പൊലീസ് സൂപ്രണ്ട് മനോജ് കുമാർ സിങ് അറിയിക്കുന്നത്. കേന്ദ്രമന്ത്രി സാവിത്രി ഠാക്കൂറിന്റെ ജന്മദേശമാണ് അക്രമം നടന്നിരിക്കുന്ന ടാണ്ഡ.

#Youth #beatup #young #woman #broad #daylight.

Next TV

Related Stories
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

Sep 28, 2024 11:00 AM

#suicide | അച്ഛനും നാല് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും

വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് പൊലീസ്...

Read More >>
#Terrorattack |  ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം പിടികൂടി

Sep 28, 2024 09:56 AM

#Terrorattack | ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം പിടികൂടി

സേനയുടെ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. നേരത്തെ, സെപ്റ്റംബർ 15ന് പൂഞ്ച് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ...

Read More >>
#arjunmission |  ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

Sep 27, 2024 07:39 PM

#arjunmission | ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക്...

Read More >>
#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

Sep 27, 2024 07:06 PM

#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം...

Read More >>
Top Stories