#aloevera | മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ

#aloevera | മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ
Jun 15, 2024 11:11 PM | By Susmitha Surendran

(truevisionnews.com)  മുഖത്തെ കരുവാളിപ്പ്, മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇങ്ങനെ നിരവധി ചർമ്മ പ്രശ്നങ്ങൾ പലരേയും അലട്ടുന്നുണ്ടാകാം.

ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ. കറ്റാർവാഴ ജെല്ലിന് ആന്റി ബാക്ടീരിയൽ, ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

ഇത് മുഖക്കുരു തടയുന്നതിന് സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്

കറ്റാർവാഴ ജെല്ലും അൽപം മഞ്ഞളും തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മുഖകാന്തി കൂട്ടുന്നതിന് സഹായിക്കുന്നു. ‌

രണ്ട്

കറ്റാർവാഴ ജെല്ലും വെള്ളരിക്ക നീരും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഇടാവുന്നതാണ്.

മുഖത്തെ കറുപ്പകറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കുന്നു. വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു.

അത് കൊണ്ട് തന്നെ ചർമ്മത്തിൽ ജലംശം അളവ് കൂട്ടുന്നു.

മൂന്ന്

കറ്റാർവാഴ ജെൽ, നാരങ്ങ നീര് എന്നിവ തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്ത് ചർമ്മത്തിൽ പുരട്ടുക. ഇത് ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകുന്നു.

നാല്

സൺ ടാനുക്കളെ നീക്കം ചെയ്യാനുള്ള മറ്റൊരു എളുപ്പമാർഗം കറ്റാർവാഴയും തക്കാളിയും ചേർത്ത് ഉപയോഗിക്കുക എന്നതാണ്. ആന്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ തക്കാളി മുഖത്തെ ടാനുകളെ അകറ്റാൻ സഹായിക്കും.

#Aloevera #beautify #face #Use #way

Next TV

Related Stories
#health | മുഖത്തെ ചുളിവുകള്‍ മാറാന്‍ ഓട്സ് ഇങ്ങനെ ഉപയോ​ഗിക്കാം...

Jun 20, 2024 10:46 PM

#health | മുഖത്തെ ചുളിവുകള്‍ മാറാന്‍ ഓട്സ് ഇങ്ങനെ ഉപയോ​ഗിക്കാം...

ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറം എന്നിവ മാറാൻ...

Read More >>
#papayaseeds |പപ്പായയുടെ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

Jun 20, 2024 10:35 PM

#papayaseeds |പപ്പായയുടെ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ പപ്പായയുടെ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്...

Read More >>
#health |  പാദങ്ങളിലെ സൺ ടാൻ എളുപ്പം അകറ്റാം ; പരീക്ഷിക്കാം ഈ പൊടിക്കെെകൾ

Jun 20, 2024 01:35 PM

#health | പാദങ്ങളിലെ സൺ ടാൻ എളുപ്പം അകറ്റാം ; പരീക്ഷിക്കാം ഈ പൊടിക്കെെകൾ

പാദങ്ങളിൽ സൺ ടാൻ നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില...

Read More >>
#Health | ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

Jun 20, 2024 01:19 PM

#Health | ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍...

Read More >>
#Health | ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പത്ത് പൊടിക്കൈകള്‍

Jun 19, 2024 08:14 PM

#Health | ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പത്ത് പൊടിക്കൈകള്‍

അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ...

Read More >>
#Rosewater | മുഖം സുന്ദരമാക്കാൻ റോസ് വാട്ടര്‍; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ...

Jun 18, 2024 02:54 PM

#Rosewater | മുഖം സുന്ദരമാക്കാൻ റോസ് വാട്ടര്‍; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ...

ചര്‍മ്മ സംരക്ഷണത്തിന് ഏറെ മികച്ച ഒന്നാണ് റോസ്...

Read More >>
Top Stories