#KMuraleedharan | തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെ - കെ മുരളീധരന്‍

#KMuraleedharan | തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെ - കെ മുരളീധരന്‍
Jun 13, 2024 02:23 PM | By VIPIN P V

(truevisionnews.com) തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പൊതുരംഗത്ത് സജീവമാകില്ല.

പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണെന്നും,വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് ആവശ്യമെന്നും കെ മുരളീധരന്‍ പറഞ്ഞു.

തൃശ്ശൂരിലെ തോല്‍വിയില്‍ സംസ്ഥാന ജില്ല നേതൃത്വത്തെ നേരിട്ട് കടന്നാക്രമിക്കാതെ, പരാജയത്തിന് കാരണം പ്രചരണത്തിലെ വീഴ്ചയാണെന്നാണ് കെ മുരളീധരന്റെ വാക്കുകള്‍. തൃശൂരില്‍ മാത്രം ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നു.

സുരേഷ് ഗോപിയുടെ ഇടപെടല്‍ മനസ്സിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തെരഞ്ഞെടുപ്പോടുകൂടി ലോകം അവസാനിക്കാന്‍ പോകുന്നില്ല.

തൃശൂരില്‍ മാത്രമാണ് ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടായത്. അല്ലെങ്കില്‍ കോട്ടയത്തും ഇടുക്കിയിലും ഒന്നും ഞങ്ങള്‍ ജയിക്കില്ലല്ലോ. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം മുരളീധരന്‍ ഡല്‍ഹിയിലെത്തിയത് അറിയാതെ കോഴിക്കോട്ടെ വീട്ടിലെത്തിയ വിഡി സതീശന് കൂടിക്കാഴ്ച നടത്താന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.

സതീശന്‍ വരുന്ന കാര്യം അറിഞ്ഞിരുന്നെങ്കില്‍ കാത്തിരുന്നേന്നെയെന്ന് മുരളീധരന്‍തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃത്വവുമായി ഇടഞ് നില്‍ക്കുന്ന കെ മുരളീധരുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു.

ഡല്‍ഹിയില്‍ തുടരുന്ന മുരളീധരന്‍ സോണിയ ഗാന്ധിയെ കണ്ട് സംസ്ഥാനത്തെ സംഘടനാ സാഹചര്യം ധരിപ്പിക്കും.

#more #election #politics, #Kerala #center #action - #KMuraleedharan

Next TV

Related Stories
#VellapallyNatesan | 'ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല; അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും': വിമര്‍ശനവുമായി വെള്ളാപ്പള്ളി

Jul 21, 2024 05:21 PM

#VellapallyNatesan | 'ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല; അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും': വിമര്‍ശനവുമായി വെള്ളാപ്പള്ളി

യുഡിഎഫിന്‍റെ വോട്ട് ബിജെപി പിടിക്കുന്നത് കൊണ്ടാണ് പല മണ്ഡലങ്ങളിലും എൽഡിഎഫ്...

Read More >>
#CPIM | എസ്എഫ്ഐയിൽ ഇനി ഭാരവാഹിത്വത്തിന് പ്രായപരിധിയില്ല; മാനദണ്ഡം എടുത്ത് കളയാൻ സിപിഐഎം തീരുമാനം

Jul 20, 2024 07:37 PM

#CPIM | എസ്എഫ്ഐയിൽ ഇനി ഭാരവാഹിത്വത്തിന് പ്രായപരിധിയില്ല; മാനദണ്ഡം എടുത്ത് കളയാൻ സിപിഐഎം തീരുമാനം

കമ്മ്യൂണിസ്റ്റ് പൈതൃകത്തിന് തന്നെ ചേരാത്ത വിവാദങ്ങളിലാണ് അടുത്തകാലത്തായി എസ്എഫ്ഐ പെടുന്നതെന്നും...

Read More >>
#GSudhakaran | ‘പ്രതിപക്ഷ ബഹുമാനം പ്രധാനം, ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു’ - ജി സുധാകരൻ

Jul 20, 2024 07:20 PM

#GSudhakaran | ‘പ്രതിപക്ഷ ബഹുമാനം പ്രധാനം, ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു’ - ജി സുധാകരൻ

എന്നാല്‍ ഇപ്പോള്‍ വിയോജിപ്പിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ചിലര്‍. രാഷ്ട്രീയമായി ഇരു ചേരികളില്‍ നില്‍ക്കുമ്പോഴും തങ്ങള്‍ തമ്മിലുള്ള...

Read More >>
#ChandyOommen | ‘ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്ത്’; മുഖ്യമന്ത്രിയെ പുകഴ്ത്തി ചാണ്ടി ഉമ്മൻ

Jul 19, 2024 05:50 PM

#ChandyOommen | ‘ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്ത്’; മുഖ്യമന്ത്രിയെ പുകഴ്ത്തി ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിക്ക് ജയിച്ചു കഴിഞ്ഞാൽ പാർട്ടികൾ തമ്മിൽ വേർതിരിവില്ലെന്നും പന്ന്യൻ രവീന്ദ്രൻ...

Read More >>
#RajmohanUnnithan | തൃശ്ശൂരിലെ പരാജയം ചർച്ചയായി, വിശദീകരിക്കാനുളള അവസരം മുരളീധരൻ ഉപയോ​ഗിച്ചില്ല - രാജ്മോഹൻ ഉണ്ണിത്താൻ

Jul 19, 2024 10:30 AM

#RajmohanUnnithan | തൃശ്ശൂരിലെ പരാജയം ചർച്ചയായി, വിശദീകരിക്കാനുളള അവസരം മുരളീധരൻ ഉപയോ​ഗിച്ചില്ല - രാജ്മോഹൻ ഉണ്ണിത്താൻ

പാർട്ടിയുടെ ദൗർബല്യങ്ങൾ മാറ്റിയെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. സിപിഐഎമ്മിന്റെ തകർച്ചയിൽ കോൺഗ്രസിന്...

Read More >>
#CPIM | സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖ തയ്യാറാക്കും; സിപിഐഎം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

Jul 19, 2024 07:54 AM

#CPIM | സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖ തയ്യാറാക്കും; സിപിഐഎം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

മുന്‍ഗണന മാറുന്നതല്ലാതെ മന്ത്രിസഭയില്‍ അഴിച്ചുണിയില്ലെന്ന് നേതൃത്വം...

Read More >>
Top Stories