#sexualasult | വീട്ടില്‍ ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സിപിഐ നേതാവ് പിടിയില്‍

#sexualasult |  വീട്ടില്‍ ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സിപിഐ നേതാവ് പിടിയില്‍
Jun 13, 2024 06:13 AM | By Athira V

കള്ളിക്കാട്: ( www.truevisionnews.com ) പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഐ നേതാവ് പിടിയില്‍.സിപിഐ കള്ളിക്കാട് ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയാണ് പിടിയിലായത്.

കള്ളിക്കാട് സ്വദേശി രാജേന്ദ്രന്‍ ആണ് പെണ്‍കുട്ടിയ്ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയത്. സ്വകാര്യ ട്യൂഷന്‍ സെന്റരിലെ അദ്ധ്യാപകന്‍ കൂടിയാണ് രാജേന്ദ്രന്‍. രാജേന്ദ്രന്റെ വീട്ടില്‍ ട്യൂഷന് എത്തിയ കുട്ടിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയായിരുന്നു ഇയാളുടെ ലൈംഗിക അതിക്രമം.

ഇയാളുടെ വീട്ടില്‍ സ്‌പെഷ്യല്‍ ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെ രാജേന്ദ്രന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി വീട്ടുകാരോട് ഇക്കാര്യം പറയുകയും വീട്ടുകാരും കുട്ടിയും പരാതി നല്‍കുകയുമായിരുന്നു.

#cpi #leader #arrested #sexual #assault #case

Next TV

Related Stories
#murder | കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി പിടിയിൽ, രണ്ടാം പ്രതി സുനിലിനായി തിരച്ചിൽ തുടരുന്നു

Jun 28, 2024 08:17 AM

#murder | കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി പിടിയിൽ, രണ്ടാം പ്രതി സുനിലിനായി തിരച്ചിൽ തുടരുന്നു

കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ്...

Read More >>
#crime | മൂന്ന് വയസുള്ള കുഞ്ഞിനോട് മുത്തച്ഛന്റെ ക്രൂരത; ചായ ഒഴിച്ച് പൊള്ളിച്ചു, ഗുരുതരാവസ്ഥയില്‍

Jun 28, 2024 08:12 AM

#crime | മൂന്ന് വയസുള്ള കുഞ്ഞിനോട് മുത്തച്ഛന്റെ ക്രൂരത; ചായ ഒഴിച്ച് പൊള്ളിച്ചു, ഗുരുതരാവസ്ഥയില്‍

കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛൻ...

Read More >>
#ashikdeath  | പോളണ്ടിൽ മലയാളി യുവാവ് മരിച്ച സംഭവം; മലയാളി സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്

Jun 28, 2024 08:07 AM

#ashikdeath | പോളണ്ടിൽ മലയാളി യുവാവ് മരിച്ച സംഭവം; മലയാളി സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്

പിന്നാലെ സമൂഹ മാധ്യമ കൂട്ടായ്മയിലൂടെ മാസ് മെയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചതോടെ അന്വേഷിക്കുന്നു എന്ന വിവരം...

Read More >>
#ManuThomas  | മനു തോമസിനെതിരെ വിമർശനവുമായി പോരാളി ഷാജിയും; കുറിപ്പ് പങ്കുവെച്ച് റെഡ് ആർമി

Jun 28, 2024 07:46 AM

#ManuThomas | മനു തോമസിനെതിരെ വിമർശനവുമായി പോരാളി ഷാജിയും; കുറിപ്പ് പങ്കുവെച്ച് റെഡ് ആർമി

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനു തോമസിനെതിരെ പോരാളി ഷാജി...

Read More >>
#heavyrain | കനത്ത മഴയും ഇടിമിന്നലും; വെള്ളത്തിൽ മുങ്ങി ദില്ലി, വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പേര്‍ക്ക്  പരിക്ക്

Jun 28, 2024 07:40 AM

#heavyrain | കനത്ത മഴയും ഇടിമിന്നലും; വെള്ളത്തിൽ മുങ്ങി ദില്ലി, വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിയില്‍ കുടുങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വാഹനങ്ങളും...

Read More >>
#rain | 9 ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂർ കാസർകോട് തീരങ്ങളിൽ കടലാക്രമണ സാധ്യത; ഇന്നും മഴ തന്നെ

Jun 28, 2024 07:36 AM

#rain | 9 ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂർ കാസർകോട് തീരങ്ങളിൽ കടലാക്രമണ സാധ്യത; ഇന്നും മഴ തന്നെ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്....

Read More >>
Top Stories