#attack | തലശ്ശേരിയിൽ വീണ്ടും സംഘർഷം; രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു

#attack |  തലശ്ശേരിയിൽ വീണ്ടും സംഘർഷം; രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു
Jun 13, 2024 12:35 AM | By Athira V

കണ്ണൂർ : ( www.truevisionnews.com ) തലശ്ശേരിയിൽ വീണ്ടും സംഘർഷം. രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. തലശ്ശേരിക്കടുത്ത് കോടിയേരി പാറാലിലാണ് സംഘർഷമുണ്ടായത്.

പാറാൽ സ്വദേശികളായ സുബിൻ, സുജനേഷ് എന്നീ സി പി എം പ്രവർത്തകർക്കാണ് പരിക്കേറ്റത്.

ഇവരെ തലശ്ശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാരകായുധങ്ങളുമായെത്തിയ ആർ.എസ്.എസ് സംഘമാണ് അക്രമം നടത്തിയതെന്ന് സി പി എം ആരോപിച്ചു.

കഴിഞ്ഞ ദിവസം ഈ മേഖലയിൽ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം. പ്രവർത്തകർക്ക് മർദ്ദനമേൽക്കുകയും, പിന്നീട് ബിജെപി പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറുണ്ടാവുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പുതിയ സംഭവമെന്നാണ് സൂചന.

#Conflict #again #Thalassery #Two #CPM #workers #were #cut

Next TV

Related Stories
#birdflu | പക്ഷിപ്പനി പ്രതിരോധത്തില്‍ വീഴ്ച: കോഴിക്കര്‍ഷകര്‍ക്ക് പ്രതിരോധമരുന്ന് നല്‍കിയില്ല

Jun 28, 2024 08:30 AM

#birdflu | പക്ഷിപ്പനി പ്രതിരോധത്തില്‍ വീഴ്ച: കോഴിക്കര്‍ഷകര്‍ക്ക് പ്രതിരോധമരുന്ന് നല്‍കിയില്ല

അഞ്ചുദിവസം മുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ കോഴികളെ കൈയുറപോലുമില്ലാതെ കുഴിച്ചിട്ട കര്‍ഷകര്‍ക്കുപോലും പ്രതിരോധമരുന്നായ ഒസള്‍ട്ടാമിവര്‍...

Read More >>
#murder | കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി പിടിയിൽ, രണ്ടാം പ്രതി സുനിലിനായി തിരച്ചിൽ തുടരുന്നു

Jun 28, 2024 08:17 AM

#murder | കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി പിടിയിൽ, രണ്ടാം പ്രതി സുനിലിനായി തിരച്ചിൽ തുടരുന്നു

കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ്...

Read More >>
#crime | മൂന്ന് വയസുള്ള കുഞ്ഞിനോട് മുത്തച്ഛന്റെ ക്രൂരത; ചായ ഒഴിച്ച് പൊള്ളിച്ചു, ഗുരുതരാവസ്ഥയില്‍

Jun 28, 2024 08:12 AM

#crime | മൂന്ന് വയസുള്ള കുഞ്ഞിനോട് മുത്തച്ഛന്റെ ക്രൂരത; ചായ ഒഴിച്ച് പൊള്ളിച്ചു, ഗുരുതരാവസ്ഥയില്‍

കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛൻ...

Read More >>
#ashikdeath  | പോളണ്ടിൽ മലയാളി യുവാവ് മരിച്ച സംഭവം; മലയാളി സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്

Jun 28, 2024 08:07 AM

#ashikdeath | പോളണ്ടിൽ മലയാളി യുവാവ് മരിച്ച സംഭവം; മലയാളി സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്

പിന്നാലെ സമൂഹ മാധ്യമ കൂട്ടായ്മയിലൂടെ മാസ് മെയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചതോടെ അന്വേഷിക്കുന്നു എന്ന വിവരം...

Read More >>
#ManuThomas  | മനു തോമസിനെതിരെ വിമർശനവുമായി പോരാളി ഷാജിയും; കുറിപ്പ് പങ്കുവെച്ച് റെഡ് ആർമി

Jun 28, 2024 07:46 AM

#ManuThomas | മനു തോമസിനെതിരെ വിമർശനവുമായി പോരാളി ഷാജിയും; കുറിപ്പ് പങ്കുവെച്ച് റെഡ് ആർമി

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനു തോമസിനെതിരെ പോരാളി ഷാജി...

Read More >>
#heavyrain | കനത്ത മഴയും ഇടിമിന്നലും; വെള്ളത്തിൽ മുങ്ങി ദില്ലി, വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പേര്‍ക്ക്  പരിക്ക്

Jun 28, 2024 07:40 AM

#heavyrain | കനത്ത മഴയും ഇടിമിന്നലും; വെള്ളത്തിൽ മുങ്ങി ദില്ലി, വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിയില്‍ കുടുങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വാഹനങ്ങളും...

Read More >>
Top Stories