#HarrisBiran | രാജ്യസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥി ഹാരിസ് ബീരാൻ പത്രിക സമർപ്പിച്ചു

#HarrisBiran | രാജ്യസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥി ഹാരിസ് ബീരാൻ പത്രിക സമർപ്പിച്ചു
Jun 11, 2024 06:04 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീരാൻ നാമനിർദേശ പത്രിക സമർപ്പിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്പെഷൽ സെക്രട്ടറിയുമായ ഷാജി സി.ബേബി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല,

എം.കെ. മുനീർ, പി.സി.വിഷ്ണുനാഥ്‌, പി.കെ.ബഷീർ, അൻവർ സാദത്ത്, മഞ്ഞളാംകുഴി അലി, റോജി എം.ജോൺ, ജെബി മേത്തർ, എൻ.ഷംസുദീൻ, കുറുക്കോളി മൊയ്തീൻ, ടി.വി.ഇബ്രാഹിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

#RajyaSabhaelection: #UDF #candidate #HarrisBiran #filed #papers

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
Top Stories