#postalvoteresult | തപാൽ വോട്ടിൽ ശൈലജ ടീച്ചർക്ക് ഭൂരിപക്ഷം; തിരസ്ക്കരിച്ചത് 1795 വോട്ട്

#postalvoteresult | തപാൽ വോട്ടിൽ ശൈലജ ടീച്ചർക്ക് ഭൂരിപക്ഷം; തിരസ്ക്കരിച്ചത് 1795 വോട്ട്
Jun 4, 2024 05:21 PM | By Aparna NV

കോഴിക്കോട്:  (truevisionnews.com) തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവരുടെയും മറ്റും തപാൽ വോട്ടിൽ ശൈലജ ടീച്ചർക്ക് ഭൂരിപക്ഷം.

ആകെയുള്ള 13923 വോട്ടിൽ 5689 വോട്ട് എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ നേടി. നോട്ട ഉൾപ്പെടെ തിരസ്ക്കരിച്ചത് 1795 വോട്ടുകൾ.

പ്രഫുൽ കൃഷ്ണൻ 1278ഉം , കെ കെ ശൈലജ ടീച്ചർ 5689 ഉം, ഷാഫി പറമ്പിൽ 5038 ഉംലഭിച്ചു. കൂടാതെ കുഞ്ഞിക്കണ്ണൻ പയ്യോളി രണ്ട് വോട്ടും , മുരളീധരൻ എട്ട് വോട്ടും ശൈലജ ടീച്ചറുടെ അപരസ്ഥാനാർത്ഥിയായി നിന്ന ശൈലജ പി w / o കുഞ്ഞിരാമൻ ഏഴ് വോട്ടും, ശൈലജ പി w / o ജയകൃഷ്ണൻ പത്തൊമ്പത് വോട്ടും കെ കെ ശൈലജ w / o രാജൻ പതിനഞ്ച് വോട്ടും ലഭിച്ചിട്ടുണ്ട് .

അതേസമയം ഷാഫിയുടെ അപരസ്ഥാനാർത്ഥിയായ ഷാഫി s / o മൊയ്‌ദീൻ ഇരുപത്തിമൂന്ന് വോട്ടും ഷാഫി ടി പി s / o അബ്ദുൽ റഹ്മാൻ ടി പിക്ക് 49 വോട്ടും ലഭിച്ചു. നോട്ട - 54 , ഉൾപ്പെടെ 12182 വോട്ടുകൾ വടകരയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, നിരസിച്ചുതും അസാധുവായ 13A - 1530 നിരസിച്ച അസാധുവായ പി.ബി -211 ഉൾപ്പെടെ ആകെ നിരസിച്ചത് -1741 വോട്ടുകൾ മൊത്തം അസാധു വോട്ടും നോട്ടയും ഉൾപ്പെടെ തിരസ്ക്കരിച്ചത് 1795 വോട്ടുകകളാണ്.


#Shailaja #teacher #has #majority #in #postal #vote #Rejected #by #1795votes

Next TV

Related Stories
#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

Jun 6, 2024 10:34 PM

#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 233 സീറ്റുകളിലാണ് വിജയിച്ചത്. 99 സീറ്റുകൾ നേടി കോൺഗ്രസാണ് മുന്നണിയിൽ തിളക്കമേറിയ മത്സരം...

Read More >>
#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

Jun 6, 2024 08:41 PM

#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

മാർച്ച് 16 നാണ് പെരുമാറ്റചട്ടം നിലവിൽ വന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അറിയിപ്പ്...

Read More >>
#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

Jun 4, 2024 10:03 PM

#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്‌ സ്ഥാനാർഥികളായ ഇരുവരും...

Read More >>
#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

Jun 4, 2024 08:16 PM

#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി...

Read More >>
Top Stories