#Fishgrill | ഫിഷ് ഗ്രിൽ, രണ്ട് വ്യത്യസ്ത രുചികൂട്ടിൽ

#Fishgrill | ഫിഷ് ഗ്രിൽ, രണ്ട് വ്യത്യസ്ത രുചികൂട്ടിൽ
Jun 1, 2024 03:20 PM | By ADITHYA. NP

(truevisionnews.com)വ്യത്യസ്ത മസാലക്കൂട്ടിൽ ഒരു കിടിലൻ ഫിഷ് ഗ്രിൽ. ഇത് പോലെ ഉണ്ടാക്കി നോക്കൂ.ചോറിനൊപ്പം മാത്രമല്ല അല്ലാതെ കഴിക്കാനും മികച്ചതാണ് ഈ വ്യത്യസ്ത ഫിഷ് ​ഗ്രിൽ.

ഗ്രീൻ മസാല – വേണ്ട ചേരുവകൾ

ഫിഷ് ; 1 എണ്ണം

ചെറിയ ഉള്ളി; 3 എണ്ണം

ഇഞ്ചി; ഒരു കഷ്ണം

വെളുത്തുള്ളി; മൂന്നല്ലി

കറിവേപ്പില; ഒരു തണ്ട്

മല്ലിയില; ഒരു പിടി

പുതിന ; നാല് തണ്ട്

പച്ചമുളക്; 3 എണ്ണം

ചെറുനാരങ്ങാനീര്; 2 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി; 1/2 ടീസ്പൂൺ

കുരുമുളകുപൊടി; 1/2 ടീസ്പൂൺ

മല്ലിപ്പൊടി; 3/4 ടീസ്പൂൺ

ഗരം മസാല; 1/2 ടീസ്പൂൺ

വെളിച്ചെണ്ണ; 2 ടേബിൾസ്പൂൺ

ഉപ്പ് ; ആവശ്യത്തിന്

റെഡ് മസാല – വേണ്ട ചേരുവകൾ

ചെറിയ ഉള്ളി; 3 എണ്ണം

ഇഞ്ചി; ഒരു കഷ്ണം

വെളുത്തുള്ളി; മൂന്നല്ലി

കറിവേപ്പില; ഒരു തണ്ട്

വലിയ ജീരകം; 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി; 1/2 ടീസ്പൂൺ

മുളകുപൊടി; 2 & 1/2 ടീസ്പൂൺ

മല്ലിപ്പൊടി; 3/4 ടീസ്പൂൺ

കുരുമുളകുപൊടി; 1/2 ടീസ്പൂൺ

ഗരം മസാല; 1/2 ടീസ്പൂൺ

കസൂരിമേത്തി; 1 ടീസ്പൂൺ

നാരങ്ങാനീര്; 1 ടേബിൾസ്പൂൺ

വെളിച്ചെണ്ണ ; 2 ടേബിൾസ്പൂൺ

ഉപ്പ് ; ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം  മീൻ നടുവേ മുറിച്ചു വയ്ക്കുക. ഗ്രീൻ മസാലയുടെ ചേരുവകളെല്ലാം മിക്സിയിലിട്ടു നന്നായി അരച്ചെടുത്തു മീനിലേക്കു തേച്ചു കൊടുത്ത് അരമണിക്കൂർ വയ്ക്കുക.

ശേഷം പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 30 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കുക. ഇതേ രീതിയിൽ റെഡ് മസാല ചേരുവകളും മിക്സിയിലിട്ട് അരച്ചു മീനിലേക്കു തേച്ചു കൊടുത്തു ഗ്രിൽ ചെയ്തെടുക്കാം. ചൂടോടെ വിളമ്പാം.

#Fishgrill# two #different #flavors

Next TV

Related Stories
#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

Jun 25, 2024 01:19 PM

#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

എന്നാൽ അങ്ങനെ പുച്ഛിച്ച് തള്ളേണ്ട ചില്ലറക്കാരനല്ല റേഷനരി....

Read More >>
#beefkondatam | കിടിലന്‍ ബീഫ് കൊണ്ടാട്ടം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Jun 24, 2024 01:00 PM

#beefkondatam | കിടിലന്‍ ബീഫ് കൊണ്ടാട്ടം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

ബീഫ് എങ്ങനെ പാകം ചെയ്താലും കിടിലന്‍...

Read More >>
#salt | ദോശ മാവിൽ ഉപ്പ് കൂടിയോ? പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

Jun 23, 2024 03:39 PM

#salt | ദോശ മാവിൽ ഉപ്പ് കൂടിയോ? പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

ഉപ്പിന്‍റെ അമിത ഉപയോഗം ആരോഗ്യത്തിന് നന്നല്ല എന്നതുകൊണ്ടു തന്നെ പാചകം ചെയ്യുമ്പോള്‍ ഉപ്പ് കൂടി പോകാതിരിക്കാന്‍ ഏറെ...

Read More >>
#cookery | വീ​ട്ടി​ൽ ത​യാ​റാ​ക്കാം ഇ​റ്റാ​ലി​യ​ൻ തി​രാ​മി​സു...

Jun 23, 2024 12:40 PM

#cookery | വീ​ട്ടി​ൽ ത​യാ​റാ​ക്കാം ഇ​റ്റാ​ലി​യ​ൻ തി​രാ​മി​സു...

ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന ക്രീ​മി​ന്‍റെ മി​ശ്രി​തം പ​കു​തി മു​ക​ളി​ലാ​യി ഒ​ഴി​ച്ച് സ്പ്രെ​ഡ് ചെ​യ്ത്...

Read More >>
#pathirirecipe |പത്തിരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ, സൂപ്പറാണ്

Jun 21, 2024 10:43 AM

#pathirirecipe |പത്തിരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ, സൂപ്പറാണ്

വളരെ എളുപ്പവും രുചികരവുമായി തന്നെ പത്തിരി ഇനി മുതൽ...

Read More >>
#Cookery | തേങ്ങ പാല്‍ ചേര്‍ത്തുള്ള സ്‌പെഷ്യല്‍ രസം ; ഈസി റെസിപ്പി

Jun 20, 2024 08:59 AM

#Cookery | തേങ്ങ പാല്‍ ചേര്‍ത്തുള്ള സ്‌പെഷ്യല്‍ രസം ; ഈസി റെസിപ്പി

നമുക്ക് മലയാളികൾക്ക് വളരെ അധികം ഇഷ്ടപെടുന്നതാണ് തേങ്ങാ പാൽ ചേർത്ത എല്ലാ...

Read More >>
Top Stories