#theft | ഉടമ നിസ്കരിക്കാൻ പോയ തക്കത്തിന് പച്ചക്കറിക്കടയിൽ മോഷണം; എല്ലാം കണ്ട് സിസിടിവി

#theft | ഉടമ നിസ്കരിക്കാൻ പോയ തക്കത്തിന് പച്ചക്കറിക്കടയിൽ മോഷണം; എല്ലാം കണ്ട് സിസിടിവി
Jul 27, 2024 01:08 PM | By Athira V

തൃത്താല: ( www.truevisionnews.com   )കടയുടമ നിസ്കരിക്കാൻ പോയ തക്കത്തിന് പച്ചക്കറി കടയിൽ മോഷണം. തൃത്താല കൂറ്റനാട് റോഡിലെ പി കെ വെജിറ്റബിൾസ് എന്ന പച്ചക്കറി കടയിലാണ് മോഷണം നടന്നത്.

വെള്ളിയാഴ്ച കടയുടമ പള്ളിയിൽ നമസ്കരിക്കാൻ പോയ തക്കം നോക്കി ഉച്ചക്ക് 1 മണിക്കും 2 മണിക്കും ഇടയിലാണ് കടയിൽ കള്ളൻ കയറിയത്. പണം സൂക്ഷിക്കുന്ന മേശ വലിപ്പിലുണ്ടായിരുന്ന 2000 രൂപ മോഷണ പോയതായി ഉടമ വിശദമാക്കുന്നത്.

ടീഷർട്ട് കടിച്ച് പിടിച്ച് മുഖം മറച്ച് പണമെടുത്ത് മറ്റെന്തോ തിരയാൻ നോക്കുന്നതിനിടയിലാണ് യുവാവിന്റെ കണ്ണിൽ സിസിടിവി പെടുന്നത്.

സിസിടിവി പ്രവർത്തിക്കുന്നുണ്ടെന്ന് ബോധ്യമായതിന് പിന്നാലെ ടീ ഷർട്ടുകൊണ്ട് മുഖം മറച്ച യുവാവ് പണമെടുത്ത് മുങ്ങുകയായിരുന്നു. പണം വയ്ക്കുന്ന ടേബിൾ അരിച്ച് പെറുക്കിയാണ് യുവാവ് പണം അടിച്ച് മാറ്റിയത്.

#youth #break #into #vegetable #shop #steals #money #broad #daylight #thrithala

Next TV

Related Stories
#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

Sep 8, 2024 08:24 AM

#arrest | ആശുപത്രി ബില്ലടക്കാൻ പണമില്ല; മൂന്ന് വയസുകാരനെ വിറ്റ് പിതാവ്, അഞ്ച് പേർ അറസ്റ്റിൽ

ഹാരിഷ് പട്ടേലാണ് നവജാത ശിശുവിനേയും അമ്മയേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിക്കാനായി മൂന്ന് വയസുകാരനെ...

Read More >>
#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

Sep 8, 2024 08:18 AM

#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

തന്റെ അവസ്ഥ മറ്റൊരാൾക്കുമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ചാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ്...

Read More >>
#accident | തൃത്താലയിൽ  ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

Sep 8, 2024 08:12 AM

#accident | തൃത്താലയിൽ ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

കൂറ്റനാട് സെൻ്ററിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ലോറിയുടെ പുറക് വശം ഇടിച്ച്...

Read More >>
#rain | കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ

Sep 8, 2024 08:01 AM

#rain | കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ

വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി...

Read More >>
Top Stories