#water |തോ​ട്ടി​ലെ വെ​ള്ളം പ​ത​ഞ്ഞു​പൊ​ങ്ങി, നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ

#water |തോ​ട്ടി​ലെ വെ​ള്ളം പ​ത​ഞ്ഞു​പൊ​ങ്ങി, നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ
Jun 1, 2024 01:44 PM | By Susmitha Surendran

കോ​ട്ട​ക്ക​ൽ: (truevisionnews.com)  തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം പ​ത​ഞ്ഞു​പൊ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ. പെ​രു​മ​ണ്ണ ക്ലാ​രി​യി​ലെ കു​റു​ക മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

വെ​ള്ള​ത്തി​ൽ ക​ളി​ച്ചി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​തി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ന്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

വെ​ള്ളം ഒ​ഴു​കി​വ​ന്ന തോ​ട്ടി​ൽ വി​ഷാം​ശം ക​ല​ർ​ന്ന​താ​യാ​ണ് അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്ന​ത്. വെ​ള്ളം ഒ​ഴു​കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം പ​ത​ഞ്ഞു​പൊ​ങ്ങി​യ നി​ല​യി​ലാ​ണ്.

ഇ​തോ​ടെ അ​ടു​ത്ത മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങാ​നോ മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ടു​ത്ത ദി​വ​സം ജ​ല​പ​രി​ശോ​ധ​ന ന​ട​ത്താ​നും തൊ​ട്ട​ടു​ത്തു​ള്ള കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളി​ലെ വെ​ള്ളം പ​രി​ശോ​ധ​ന​ക്കാ​നും തീ​രു​മാ​നി​ച്ചു.

പെ​രു​മ​ണ്ണ ക്ലാ​രി പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്റ്‌ ജ​സ്‌​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മു​സ്ത​ഫ ക​ള​ത്തി​ങ്ങ​ൽ, വാ​ർ​ഡ് അം​ഗം അ​ഫ്സ​ത്ത് പെ​രി​ങ്ങോ​ട​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ മ​ഞ്ജു, സു​നി​മോ​ൾ, ബേ​ബി ഉ​ഷ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

#locals #worried #water #flowed #tank #overflowed.

Next TV

Related Stories
#ganja | അരയില്‍ കറുത്ത കവറില്‍ തിരുകി വച്ച നിലയില്‍; തീയറ്റ‍ർ പരിസരത്ത് കറങ്ങി നടന്ന 45കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചു

Jun 20, 2024 08:31 PM

#ganja | അരയില്‍ കറുത്ത കവറില്‍ തിരുകി വച്ച നിലയില്‍; തീയറ്റ‍ർ പരിസരത്ത് കറങ്ങി നടന്ന 45കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചു

18ന് രാത്രിയോടെ പുല്‍പള്ളി ടൗണില്‍ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തു വച്ചാണ് മമ്മൂട്ടി...

Read More >>
#ksubandh |മാർച്ചിന് നേരെ പൊലീസ് അതിക്രമം; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു

Jun 20, 2024 08:30 PM

#ksubandh |മാർച്ചിന് നേരെ പൊലീസ് അതിക്രമം; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാർച്ച്...

Read More >>
#accident |ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു,  യുവാവിന് ദാരുണാന്ത്യം

Jun 20, 2024 08:26 PM

#accident |ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു, യുവാവിന് ദാരുണാന്ത്യം

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അനന്തുവിന്‍റെ ബൈക്കിൽ എതിരെ വന്ന കാർ...

Read More >>
#accident |  താമരശ്ശേരിയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Jun 20, 2024 05:13 PM

#accident | താമരശ്ശേരിയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#VSivankutty | പരീക്ഷ നടത്തിപ്പില്‍ കേരളം രാജ്യത്തിനു മാതൃക; കേന്ദ്രം മറുപടി പറയണം - മന്ത്രി ശിവന്‍കുട്ടി

Jun 20, 2024 04:57 PM

#VSivankutty | പരീക്ഷ നടത്തിപ്പില്‍ കേരളം രാജ്യത്തിനു മാതൃക; കേന്ദ്രം മറുപടി പറയണം - മന്ത്രി ശിവന്‍കുട്ടി

ഫലപ്രദമായി മൂല്യനിര്‍ണയം നടത്തി. നേരത്തെ പ്രഖ്യാപിച്ചതിലും മുമ്പേ തന്നെ ഫലപ്രഖ്യാപനം നടത്തി. ഉപരിപഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും...

Read More >>
#Complaint | കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി

Jun 20, 2024 04:49 PM

#Complaint | കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി

പുത്തൂർ സ്വദേശി അർജുനെ വടകര പോലീസ് പിടികൂടി...

Read More >>
Top Stories