#murder | അയൽവാസിയുടെ വീട്ടിലേക്ക് രാത്രിയിലെത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ മൂന്ന് പേരെ വെടിവച്ചുകൊന്നു

#murder | അയൽവാസിയുടെ വീട്ടിലേക്ക് രാത്രിയിലെത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ മൂന്ന് പേരെ വെടിവച്ചുകൊന്നു
May 29, 2024 12:49 PM | By Susmitha Surendran

സൌത്ത് ഡക്കോട്ട: (truevisionnews.com)   മൂന്ന് പേരെ വെടിവച്ച് കൊന്ന് മുൻ മേയർ അറസ്റ്റിൽ. അമേരിക്കയിലെ സൌത്ത് ഡക്കോട്ടയിലാണ് സംഭവം.

മുൻ പൊലീസുകാരനും ഡക്കോട്ടയിലെ മേയറുമായിരുന്ന 64കാരനാണ് അറസ്റ്റിലായിരിക്കുന്നത്. ജേ ഓസ്ട്രീം എന്ന 64 കാരനെതിരെ 3 കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലായ ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് ചൊവ്വാഴ്ച പുറത്ത് വിട്ട പ്രസ്താവനയിൽ വിശദമാക്കുന്നത്. 26, 21 വയസുള്ള സഹോദരങ്ങളേയും 35കാരനായ യുവാവിനേയുമാണ് ഇയാൾ വെടിവച്ച് വീഴ്ത്തിയത്.

രണ്ട് ദശാബ്ദത്തിലധികം ഡക്കോട്ടയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ജേ ഓസ്ട്രീം. ഡക്കോട്ടയിലെ സെന്റർവില്ലേയുടെ മേയറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 9.44ഓടെയാണ് വെടിവയ്പ് നടന്നത്. സഹോദരന് വെടിയേറ്റതായും തെരുവിന് എതിർവശത്തുള്ളയാൾ തോക്കുമായി വീട്ടിലേക്ക് കയറിയതായും വിശദമാക്കി യുവാക്കളിലൊരാൾ പൊലീസ് സഹായം തേടിയിരുന്നു.

ഇതിനിടയിൽ ഈ യുവാവിനും വെടിയേൽക്കുകയും ഫോൺ വിളി നിൽക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് എ ആർ വിഭാഗത്തിലുള്ള തോക്കുമായാണ് 64കാരനെ അറസ്റ്റ് ചെയ്തത്.

ഇതിന് ശേഷമാണ് പൊലീസ് സഹായം തേടിയ യുവാക്കളുടെ വീട്ടിലേക്ക് പൊലീസ് എത്തിയത്. അതേസമയം അയൽവാസി തന്നെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചതായും ഈ വിവരം ഭർത്താവിനോട് പറഞ്ഞതോടെ ഭർത്താവ് അയൽവാസിയുടെ വീട്ടിലേക്ക് പോയി ബഹളമുണ്ടാക്കിയെന്നും ജേ ഓസ്ട്രീമിന്റെ ഭാര്യ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്.

#Former #mayor #arrested #after #shooting #three #people #dead.

Next TV

Related Stories
#MURDER |മകളുമായുള്ള ബന്ധം എതിർത്തു;  പെരുന്നാൾ ദിനത്തിൽ 46കാരനെ മൂന്നംഗസംഘം  മർദ്ദിച്ചു കൊന്നു

Jun 20, 2024 02:32 PM

#MURDER |മകളുമായുള്ള ബന്ധം എതിർത്തു; പെരുന്നാൾ ദിനത്തിൽ 46കാരനെ മൂന്നംഗസംഘം മർദ്ദിച്ചു കൊന്നു

ചൊവ്വാഴ്ച രാവിലെ ​ചിഞ്ച്പാഡയിൽ യുവതിയെ സുഹൃത്ത് സ്പാനർ ഉപയോഗിച്ച്...

Read More >>
#murder |  വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്ന് ആരോപണം; അലിഗഢിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

Jun 20, 2024 01:29 PM

#murder | വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്ന് ആരോപണം; അലിഗഢിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

അക്രമിക്കപ്പെടുമെന്ന ഭീതിമൂലം പ്രദേശത്തെ ചില കടകൾ അടഞ്ഞു...

Read More >>
#MurderCase | പിണങ്ങിക്കഴിയുന്ന ഭാര്യയെ റോഡിലിട്ട് കുത്തിക്കൊന്നു; പൈപ്പിൻചുവട്ടിൽ രക്തക്കറ കഴുകി വീട്ടിൽക്കയറി ഒളിച്ചു; അരുംകൊല

Jun 20, 2024 12:25 PM

#MurderCase | പിണങ്ങിക്കഴിയുന്ന ഭാര്യയെ റോഡിലിട്ട് കുത്തിക്കൊന്നു; പൈപ്പിൻചുവട്ടിൽ രക്തക്കറ കഴുകി വീട്ടിൽക്കയറി ഒളിച്ചു; അരുംകൊല

നെയ്യാര്‍ഡാം സി.ഐ. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകള്‍...

Read More >>
#murder | മാതൃസഹോദരിയെ കൊലപെടുത്തി, പത്താം ക്ലാസ് വിദ്യാർത്ഥി  പൊലീസ് പിടിയില്‍

Jun 20, 2024 09:10 AM

#murder | മാതൃസഹോദരിയെ കൊലപെടുത്തി, പത്താം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയില്‍

സംഭവം നടന്ന ദിവസം പ്രതിയായ വിദ്യാർത്ഥി യുവതിക്കൊപ്പം വീട്ടിൽ...

Read More >>
#crime |യുവതിയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

Jun 18, 2024 08:42 PM

#crime |യുവതിയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

കുടുംബവഴക്കിനെ തുടർന്നാണ് കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു....

Read More >>
Top Stories