കോട്ടയത്ത് വീടാക്രമിച്ച ഗുണ്ടയെ വീട്ടുകാര്‍ അടിച്ചു കൊന്നു

കോട്ടയത്ത് വീടാക്രമിച്ച ഗുണ്ടയെ വീട്ടുകാര്‍ അടിച്ചു കൊന്നു
Advertisement
Jan 14, 2022 07:24 PM | By Vyshnavy Rajan

കോട്ടയം : കോട്ടയത്ത് വീടാക്രമിച്ച ഗുണ്ടയെ വീട്ടുകാര്‍ അടിച്ചു കൊന്നു. കോട്ടയം കടുത്തുരുത്തിക്ക് അടുത്ത് കപ്പുംതലയിലാണ് സംഭവം. വിളയംകോട് പലേകുന്നേൽ സജി ആണ് കൊല്ലപ്പെട്ടത്.

ഇയാൾ നിരവധി ക്രിമിനിൽ കേസുകളിൽ പ്രതിയാണ്. നിരളത്തിൽ രാജു എന്ന ആളുടെ വീട്ടിൽ ആക്രമണം നടത്താനാണ് സജി എത്തിയത്. ഇയാളെ ചെറുക്കാനുള്ള വീട്ടുകാരുടെ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്.

സജിയുടെ ആക്രമണത്തിൽ വീട്ടുടമ നിരളത്തിൽ രാജുവിന് സാരമായി പരിക്കേറ്റു. ഇയാളിപ്പോൾ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.

The goonda who attacked the house in Kottayam was beaten to death by the family

Next TV

Related Stories
പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Jun 26, 2022 01:28 PM

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മദ്രസ അധ്യാപകന്‍...

Read More >>
 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമം; നാല് പേർ അറസ്റ്റിൽ

Jun 26, 2022 11:09 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമം; നാല് പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമം; നാല് പേർ...

Read More >>
വ്‌ളോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Jun 26, 2022 09:54 AM

വ്‌ളോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

വ്‌ളോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; ഭർത്താവ്...

Read More >>
സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ

Jun 26, 2022 08:31 AM

സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ

സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ്...

Read More >>
യുവതിക്കുനേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍

Jun 25, 2022 10:17 PM

യുവതിക്കുനേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍

യുവതിക്കുനേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവര്‍...

Read More >>
ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

Jun 25, 2022 09:59 PM

ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

ഫ്ലോറിഡയിൽ ഒരു യുവാവ് തന്റെ ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തുകയും ബാത്ത് ടബ്ബിൽ രക്തം വാർന്നു മരിക്കുന്നത് നോക്കിനിൽക്കുകയും ചെയ്തു....

Read More >>
Top Stories