#died|ചീരക്കുഴി ഡാമില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

#died|ചീരക്കുഴി ഡാമില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
May 28, 2024 06:04 AM | By Meghababu

തൃശൂര്‍:(truevisionnews.com) പഴയന്നൂര്‍ ചീരക്കുഴി ഡാമില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പഴമ്പാലക്കോട് തരൂര്‍ തെക്കുമുറി തെക്കേപ്പീടിക അബ്ദുള്‍ റഹ്മാന്‍ -മൈമൂന ദമ്പതികളുടെ മകന്‍ ഹസനെ (32) ആണ് മരിച്ചനിലയില്‍ തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.

മീന്‍ പിടിക്കുന്നവരുടെ ശ്രദ്ധയിലാണ് ആദ്യം പെടുന്നത്. മൊബൈലും രേഖകളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മൃതദേഹത്തിന്റെ പോക്കറ്റില്‍ കിടന്നിരുന്നു.

മൃതദേഹത്തിന് അധികം പഴക്കമില്ല. പലചരക്ക് വ്യാപാരിയാണ് മരിച്ച ഹസന്‍. പഴയന്നൂര്‍ എസ്.ഐ. എം.എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.

സംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം. ഹസന്റെ ഭാര്യ: ഷൈല. മകന്‍: ഷന്‍സു. സഹോദരിമാര്‍: ഹസീന, നജ്മ.

#young #man #found #drowned #Cheerakuzhi #Dam

Next TV

Related Stories
#court | പൊള്ളലേറ്റ് വീട്ടമ്മ മരിച്ച കേസ്: ഭർത്താവിന് ഏഴര വർഷം കഠിന തടവ്

Nov 26, 2024 08:48 PM

#court | പൊള്ളലേറ്റ് വീട്ടമ്മ മരിച്ച കേസ്: ഭർത്താവിന് ഏഴര വർഷം കഠിന തടവ്

10,000 രൂപയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച് തീർത്ത് കൂടുതൽ സ്വർണാഭരണവും പണവും ആവശ്യപ്പെട്ട് ഷീജയെ ക്രൂരമായി...

Read More >>
#itching | സ്കൂളിൽ 27 വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Nov 26, 2024 07:54 PM

#itching | സ്കൂളിൽ 27 വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഷാരോൺ ടി ജോസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു....

Read More >>
#SabarimalaPhotoshoot | പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്

Nov 26, 2024 07:52 PM

#SabarimalaPhotoshoot | പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്

അന്വേഷണത്തിൻ്റെ ഭാഗമായി അവധിയിൽ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ...

Read More >>
#rain | അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു,  കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത

Nov 26, 2024 07:39 PM

#rain | അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ നാളെയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പിൽ...

Read More >>
Top Stories