#aliabhatt | ഡെനിം ഔട്ട്ഫിറ്റണിഞ്ഞ് സ്മാര്‍ട്ട് ലുക്കില്‍ ആലിയ ഭട്ട്; വസ്ത്രത്തിന്റെ വില ഒന്നേകാല്‍ ലക്ഷം

#aliabhatt | ഡെനിം ഔട്ട്ഫിറ്റണിഞ്ഞ് സ്മാര്‍ട്ട് ലുക്കില്‍ ആലിയ ഭട്ട്; വസ്ത്രത്തിന്റെ വില ഒന്നേകാല്‍ ലക്ഷം
May 27, 2024 03:15 PM | By Susmitha Surendran

(truevisionnews.com)   ഡെനിം ഔട്ട്ഫിറ്റുകളുടെ ആരാധകരാണ് ബോളിവുഡ് സെലിബ്രിറ്റികള്‍. പ്രൊമോഷന്‍ പരിപാടികള്‍ക്കും അഭിമുഖങ്ങള്‍ക്കും താരങ്ങള്‍ ഡെനിം ഔട്ട്ഫിറ്റുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഡെനിം ഔട്ട്ഫിറ്റിൻ്റെ ഫ്രീക്വൻ്റ് ഫോളോവറാണ് ആലിയ. ഒന്നേകാൽ ലക്ഷത്തിൻ്റെ പുതിയ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

അലൈയ ബ്രാന്‍ഡിന്റെ കളക്ഷനില്‍ നിന്നുള്ള ഡെനിം വസ്ത്രമാണ് ആലിയ തിരഞ്ഞെടുത്തത്. ബോഡികോണ്‍ ഡ്രസാണ് അലിയ അണിഞ്ഞിരിക്കുന്നത്.

വേനല്‍ക്കാലത്തും നൈറ്റ് ഔട്ടിനും ധരിക്കാന്‍ കഴിയുന്ന രീതിയിലുള്ള വസ്ത്രമാണിത്. പുറകിലെ ക്രിസ്-ക്രോസ് സ്ട്രാപ്‌സ് ഔട്ട്ഫിറ്റിനെ ഫാഷനബിള്‍ ആക്കുന്നതായിരുന്നു.

സ്‌കൂപ് നെക്ലൈന്‍ ക്ലാസിക് ലുക്ക് നല്‍കി. മിഡി ലെങ്ത് മറ്റൊരു ആകര്‍ഷണമായിരുന്നു. 1,29,571 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. കാഷ്വല്‍ ഔട്ടിങ്ങിനും മറ്റു പരിപാടികള്‍ക്കും ധരിക്കാന്‍ അനുയോജ്യമാണ് ആലിയയുടെ ഡെനിം ഔട്ട്ഫിറ്റ്.

സിംപിള്‍ ലുക്കിലാണ് അലിയ ആ വസ്ത്രമണിഞ്ഞത്. സില്‍വര്‍ കമ്മലുകളും ഒരു ഡയ്നറി റിങ്ങും മാത്രമാണ് അക്‌സസറീസായി ആലിയ തെരഞ്ഞെടുത്തത്.

#AliaBhatt #looks #smart #denim #outfit #cost #dress #one #quarter #lakhs

Next TV

Related Stories
'രവി വർമ ചിത്രം പോലെ'; അതിമനോഹരിയായി നിത്യ മേനോൻ

Feb 11, 2025 11:53 AM

'രവി വർമ ചിത്രം പോലെ'; അതിമനോഹരിയായി നിത്യ മേനോൻ

ബംഗാളി ശൈലിയിലാണ് സാരിയണിഞ്ഞിരിക്കുന്നതും. സാരിക്ക് ചേരുന്ന ഗോള്‍ഡന്‍ ചോക്കര്‍ നെക്ലെസും കമ്മലുകളും നല്‍കിയിട്ടുണ്ട്. ചുവന്ന പൊട്ടും കൈകളിലെ...

Read More >>
റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

Feb 3, 2025 10:09 AM

റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന...

Read More >>
വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

Jan 29, 2025 05:07 PM

വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച് കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ദീപിക റാംപില്‍ തിളങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ...

Read More >>
#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

Jan 20, 2025 12:24 PM

#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

വെസ്റ്റേൺ ​ഗൗൺ ധരിച്ചാലോ എന്ന ചോദ്യത്തിന് വളരെ സന്തോഷത്തോടെ ജാനകി സമ്മതം...

Read More >>
#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

Jan 14, 2025 03:03 PM

#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വര്‍ഗീയസുന്ദരിയെ...

Read More >>
Top Stories